Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

എ ഐ വിവാദം കത്തുമ്പോൾ മന്ത്രി പി രാജീവിന്റെ ഓഫീസും കത്തിയമർന്നു.. പല വിവാദങ്ങളും ഉടലെടുക്കുമ്പോൾ ഇത് പോലെ പല സർക്കാർ ഓഫീസുകളും കത്താറുണ്ട്,...മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ് തീ കത്തിയത്.... നിരവധി ഫയലുകളുള്ള ഓഫീസ് മുറിയാണ് ഇത്....

09 MAY 2023 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

എ ഐ കാമറ വിവാദം ഇങ്ങനെ കത്തി നിൽക്കുന്നതിനിടെ ഒരു തീ പിടിത്തം. അതും ഈ വിവാദത്തിൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നിട്ടുള്ള വ്യവസായ വകുപ്പ് മന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിൽ..ഇത് കത്തിയതാണോ കത്തിച്ചതാണോ എന്നാണ് ഇനി അറിയാൻ ഉള്ളത്..അല്ലെങ്കിലും ഇത് നമ്മുക് ഒരു പതിവാണല്ലോ പലപ്പോഴും ഇത്തരത്തിൽ പല വിവാദങ്ങളും ഉടലെടുക്കുമ്പോൾ ഇത് പോലെ പല സർക്കാർ ഓഫീസുകളും കത്താറുണ്ട്, ഇതിപ്പോൾ സെക്രട്ടറിയേറ്റിൽ വീണ്ടും തീപിടിത്തം. നോർത്ത് സാൻഡവിച്ച് ബ്ലോക്കിലാണ് തീപിടിത്തം. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. കാരണം വ്യക്തമല്ല. മൂന്നാം നിലയിൽ മന്ത്രി പി രാജീവിന്റെ മുറിക്ക് സമീപമാണ് തീ പിടിച്ചത്. എഐ ക്യാമറയിൽ വ്യവസായ വകുപ്പിനെതിരെ ആരോപണം ഉയരുന്ന സമയത്താണ് തീ. അതുകൊണ്ട് തന്നെ ഈ തീയും വിവാദമാകാൻ സാധ്യത ഏറെയാണ്. മുമ്പ് സ്വർണ്ണ കടത്ത് വിവാദ കാലത്തും സെക്രട്ടറിയേറ്റിൽ തീ പിടിച്ചിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ഓഫീസിലായിരുന്നു അന്ന് തീ പിടിച്ചത്. അതിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.ഇന്ന് വ്യവസായ മന്ത്രി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ് തീ കത്തിയത്. നിരവധി ഫയലുകളുള്ള ഓഫീസ് മുറിയാണ് ഇത്. അതിൽ പലതും അതിനിർണ്ണായകം. അതുകൊണ്ട് തന്നെ എന്തൊക്കെ നഷ്ടമായി എന്നത് വലിയ ചർച്ചയാകും.

സെക്രട്ടറിയേറ്റിലെ തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കും.കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. തീപിടിച്ച് 15 മിനിറ്റിനകം അടച്ചു. രാവിലെ ഏഴു മണി കഴിഞ്ഞാണ് തീ കത്തിയത്. വലിയ നാശ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.മുമ്പ് തീപിടിത്തമുണ്ടായപ്പോൾ തന്നെ ഇനി തീപിടിക്കാതിരിക്കാനുള്ള മുൻ കരുതൽ ശക്തമാക്കി. എന്നിട്ടും വീണ്ടും തീ പിടിച്ചു. അതീവ സുരക്ഷ വേണ്ട സ്ഥലമാണ് ഇത്. മുഖ്യമന്ത്രിയുടെ ഓഫീസ് നോർത്ത് ബ്ലോക്കിലാണ്. ഇതിന് തൊട്ടടുത്താണ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്ക്. 24 മണിക്കൂറും സുരക്ഷയുള്ള സ്ഥലമെന്നാണ് വയ്‌പ്പ്. അതുകൊണ്ട് തന്നെ ഈ തി പിടിത്തവും ചർച്ചകളിൽ നിറയാൻ സാധ്യത ഏറെയാണ്. വ്യവസായ വകുപ്പിലെ ഫയലുകൾ ഏതെങ്കിലും കത്തി നശിച്ചോ എന്നതാകും ഉയരുന്ന ചോദ്യം. കെൽട്രോണുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര ഐടി വിഭാഗം തേടിയിരുന്നു. സെക്രട്ടറിയേറ്റിൽ നിന്നടക്കം ഫയലുകൾ വാങ്ങി രണ്ടാഴ്ചയ്ക്കം നൽകാമെന്നായിരുന്നു ഐടി വിഭാഗത്ത കെൽട്രോൺ അറിയിച്ചത്.അതുകൊണ്ടു തന്നെ വ്യവസായ മന്ത്രിയുടെ ഓഫീസിന് അടുത്ത തീപിടിത്തത്തിൽ എന്തൊക്കെ നാശം ഉണ്ടായി എന്നത് നിർണ്ണായകമാണ്. ഫയലുകളൊന്നും കത്തിയിട്ടില്ലെങ്കിൽ വിവാദം ഉയരില്ല. അ്ല്ലാത്ത പക്ഷം വലിയ ചർച്ചകൾക്ക് ഈ തീപിടിത്തവും വഴിവയ്ക്കും.

 

2020ൽ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കുറച്ച് ഫയലുകൾ കത്തി നശിച്ചു. അഗ്‌നിശമന സേന എത്തി തീ അണച്ചു. സ്വർണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായ രേഖകൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് അന്ന് തീപിടുത്തം ഉണ്ടായത്. ഒട്ടേറെ ഫയലുകൾ അന്ന് കത്തി നശിച്ചു.രണ്ടു വര്ഷം മുൻപും സമാനമായ രീതിയിൽ ഒരു തീ പിടിത്തം ഉണ്ടായിരുന്നു..പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്.രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

 

അന്നും പ്രതിപക്ഷങ്ങൾ അടക്കം കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു...കുറെ കാലം ആ വിഷയം ചർച്ചയായതുമാണ് തുടർന്നാണ് ഇപ്പോ, വീണ്ടും മറ്റൊരു വിവാദം കത്തി നിൽക്കുന്നതിനിടയിൽ അടുത്തൊരു അതുമായി ബന്ധമുള്ള മറ്റൊരു ഓഫീസും കൂടെ കത്തി നശിക്കുന്നത്..ഇതോടെ വിവാദം വീണ്ടും കൊഴുക്കും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അമിത ആത്മവിശ്വാസം വിനയായി:  (11 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (20 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (3 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (4 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (4 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends