Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

വന്ദനയുടെ മരണത്തിന് തൊട്ട് മുൻപ്...വാട്സാപ്പിൽ വീഡിയോ അയച്ച ശേഷം അത് ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന...പുലർച്ചെ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സന്ദീപ് മറ്റൊരു വീഡിയോ അയച്ചിരുന്നു....സംഭവത്തിൽ അടിമുടി ദുരൂഹത..പോലീസ് അന്വേഷണം ഊർജിതമാക്കി...

12 MAY 2023 01:51 PM IST
മലയാളി വാര്‍ത്ത

ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ എസ് പി എം എം ജോസിനാണ് അന്വേഷണ ചുമതല. എഫ് ഐ ആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം, പ്രതിയുടെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമത്തിന് തൊട്ടുമുൻപുള്ള വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സന്ദീപ് തന്നെയാണ് എടുത്തത്. എന്നാൽ ആർക്കാണ് ഇയാൾ ഇത് അയച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. വാട്സാപ്പിൽ വീഡിയോ അയച്ച ശേഷം അത് ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന.ഫോണിൽ നിന്ന് ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവദിവസം പുലർച്ചെ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സന്ദീപ് മറ്റൊരു വീഡിയോ അയച്ചിരുന്നു. 'ചിലർ എന്നെ കൊല്ലാൻ ശ്രമിക്കുന്നു' എന്നായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. അതിനുശേഷമാണ് ഇയാൾ താൻ അപകടത്തിൽപ്പെട്ടുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചത്.കൂടാതെ സന്ദീപ് തന്നെ ഫോണിൽ എടുത്തതായി കരുതുന്ന വീഡിയോയുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു..അതിന്റെ സമീപത്തായി വന്ദന നിൽക്കുന്നതും കാണാൻ സാധിച്ചിരുന്നു..

വന്ദന മരണപെടുന്നതിന്റെ നിമിഷങ്ങൾക്ക് മുൻപ് ഉള്ളതായിരുന്നു ആ ഒരു വീഡിയോ ദൃശ്യങ്ങൾ..ബുധനാഴ്ച രാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൊലയാളിയായ പൂയപ്പള്ളി സ്വദേശി സന്ദീപ് (42) നെടുമ്പന യു പി സ്‌കൂൾ അദ്ധ്യാപകനാണ്.വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് സന്ദീപിനെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടി.കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.ഇന്ന് പുലർച്ചെയാണ് സന്ദീപ് ഹൗസ് സർജനായ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. തന്നെ ആക്രമിക്കുന്നെന്ന് പുലർച്ചെ സന്ദീപ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. സ്വന്തം വീടിന് അരക്കിലോമീറ്റർ അകലെയുള്ള ഒരു വീടിന് മുന്നിലാണ് കാലിന് പരിക്കേറ്റ നിലയിൽ പൊലീസ് ഇയാളെ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.നഴ്സിംഗ് അസിസ്റ്റന്റ് ജയന്തിയുടെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

 

ഇതിനിടയിൽ ബന്ധുവിനെ കണ്ടതോടെ ഇയാൾ അക്രമാസക്തനാകുകയും വന്ദനയടക്കമുള്ളവരെ കത്രികയെടുത്ത് കുത്തുകയുമായിരുന്നു.മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്‌പെൻഷൻ. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകും. നെടുമ്പന യുപി സ്കൂളിലെ അദ്ധ്യാപകനാണ് ജി.സന്ദീപ്.എന്നും പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ് അവസാനിക്കുന്നത്..ഇത്രയൂം കാലം ആ കുഞ്ഞു മക്കളെ എങ്ങനെയാണ് ഇയാൾ പഠിപ്പിച്ചിരുന്നത് എന്ന് ഓർക്കുമ്പോൾ..അധ്യാപകൻ എന്ന വാക്കിന് പോലും അയാൾ അർഹനല്ല..അതുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് എടുത്ത ഈ തീരുമാനം വളരെ ശെരിയാണ്..ഒരിക്കലും ഇത്തരത്തിലൊരാൾ പറഞ്ഞു കൊടുക്കുന്ന അറിവിലൂടെ ഒരു കുഞ്ഞും ഈ നാട്ടിൽ വളരാൻ പാടില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (9 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (9 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends