Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഡോക്ടർ വന്ദനയുടെ വീട്ടിൽ അത്രയും പോലീസ് ഉണ്ടായിട്ടും ഒരു പോലീസുകാരുടെ കൈയിലും തോക്ക് കണ്ടില്ല; 100 പേരെ ഇടിച്ചു തെറുപ്പിക്കുന്ന ഒരു സൂപ്പർ ഹീറോയെ അല്ല പോലീസിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്; വെടിവയ്ക്കാനും ഞങ്ങൾ പറയുന്നില്ല; പോലീസിനെ രൂക്ഷമായി വിമർശിച്ച് വന്ദനയുടെ സഹപ്രവർത്തകർ

12 MAY 2023 06:49 PM IST
മലയാളി വാര്‍ത്ത

ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധം അടങ്ങുന്നില്ല. നീതി കിട്ടണമെന്നാവശ്യവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സഹപ്രവർത്തകർ. പോലീസിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് . ജസ്റ്റിസ് ദേവൻ രാമൻ ചന്ദ്രൻ ഉന്നയിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു പട്ടാളക്കാരെ പോലെ പോലീസ് ആ സമയം പ്രവർത്തിക്കണമായിരുന്നു എന്ന്. അവർ പട്ടാളക്കാരെ പോലെ ആ സമയത്ത് പ്രവർത്തിച്ചില്ല. കൃത്യമായ പരിശീലനം കിട്ടിയിട്ടില്ല എന്ന് ഒരു പോലീസ് സുഹൃത്തിനോട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.

 

പരേഡിനുള്ള ട്രെയിനിങ് മാത്രമാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത് എന്നാണ് ആ സൃഹൃത്ത് പറഞ്ഞത്. ഡോക്ടർ വന്ദനയുടെ വീട്ടിൽ അത്രയും പോലീസ് ഉണ്ടായിട്ടും ഒരു പോലീസുകാർ വന്നിട്ടും ആരുടെ കൈയിലും തോക്ക് കണ്ടിട്ടില്ല . 100 പേരെ ഇടിച്ചു തെറുപ്പിക്കുന്ന ഒരു സൂപ്പർ ഹീറോയെ അല്ല പോലീസിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് വെടിവയ്ക്കാനും ഞങ്ങൾ പറയുന്നില്ല.

ഒരു വിലങ് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരത്തിൽ ഒന്നും സംഭവിക്കില്ലായിരുന്നു . മുൻകരുതലുകൾ പോലീസ് എടുത്തിരുന്നില്ല എന്ന് തറപ്പിച്ചു പറയുകയാണ് ഇവർ. ആക്രമിക്കപ്പെട്ടപ്പോഴും വന്ദനയെ രക്ഷിച്ചത് അവിടെ ഉണ്ടായിരുന്ന ഡോക്ടർ ഷിബിനാണ്. എല്ലാവരും അവരവരുടെ ആത്മസംരക്ഷണർത്ഥം ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.

പോലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ കാര്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. സെക്യൂരിറ്റി ജീവനക്കാരായി പല ആശുപത്രികളിലും വയസ്സായവരാണ്. ഇത്തരം സാഹചര്യങ്ങളുണ്ടായാൽ ചെറുത്തുനിൽക്കുന്ന ആളായിരിക്കണം സെക്യൂരിറ്റി ഓഫീസറാവേണ്ടത്. ബോട്ടപകടം ഇപ്പോൾ ഇല്ല, ഇപ്പോൾ ഞങ്ങളുടെ വാർത്തയാണ്. നാളെ ഇതും മാറുമെന്നും അവർ പറഞ്ഞു,. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (7 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends