Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ജലീലെ നിങ്ങളെ മനുഷ്യനെന്ന് വിളിക്കാനാകില്ല;വന്ദനയുടെ മരണത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് ജലീല്‍,സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധം,ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്,ഉളുപ്പുണ്ടേല്‍ പോസ്റ്റ് പിന്‍വലിക്ക്

12 MAY 2023 09:04 PM IST
മലയാളി വാര്‍ത്ത

രണ്ട് ദിവസം കൊച്ചാപ്പയ്ക്ക് ധര്‍മ്മയുദ്ധം ഇല്ലായിരുന്നു. വന്ദന കൊല്ലപ്പെട്ടതും സര്‍ക്കാരിനെതിരെ ജനരോഷം ഇളകിയതും ഒന്നും മൂപ്പര് അറിഞ്ഞേയില്ല. വന്ദനയുടെ കൊലപാതകത്തില്‍ ജലീല്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്. കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ അതില്‍ കുത്തിത്തിരുപ്പ് കാണാന്‍ കൊച്ചാപ്പയെക്കൊണ്ടേ സാധിക്കു. കൈയ്യില്ലാത്തവന്‍ കൈ വെച്ചുകെട്ടി തല്ലും ഇങ്ങേരെ. നടക്കാന്‍ പാടില്ലാത്ത ഒരു ദാരുണസംഭവം നടന്നതിലല്ല പ്രതിയുടെ രാഷ്ട്രീയം ചികഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു ജലീല്‍. അതാണ് മൂപ്പരുടെ പോസ്റ്റ് വൈകിയത്. ഒരു പത്ര കട്ടിങ് അതില്‍ പ്രതി കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍. ഇത് കണ്ടുപിടിക്കാന്‍ കാണിച്ച കൊച്ചാപ്പയുടെ മനസ് ആരും കാണാതെ പോകരുത്.

ഇതിലും രാഷ്ട്രീയം കൊണ്ട് കുത്തിക്കയറ്റല്ലെ ജലീലേ. ഇവിടെ കൊലയാളിയുടെ മതവും രാഷ്ട്രീയവുമല്ല ചര്‍ച്ച ചെയ്യേണ്ടത്. കൊലപാതകത്തിലേക്ക് നയിച്ച കാരണവും സാഹചര്യവുമാണ്. പോലീസ് ഭാഗത്തെ വീഴ്ചയും മന്ത്രി വീണ ജോര്‍ജ്ജിന്റെ വിവരക്കേടും ഒന്നും ജലീലിന് പറയണ്ട പ്രതിയുടെ കൊടിയുടെ നിറം നോക്കാന്‍ പോയിരിക്കുന്ു. ഇങ്ങേരൊക്കെ എന്ത് മനുഷ്യരാണ്. വന്ദനയുടെ മരണത്തില്‍ കേരളം വിറങ്ങലിച്ച് നിന്നപ്പോള്‍ ഈ രാഷ്ട്രീയക്കാര്‍ പരസ്പരം പോരടിച്ചത് പ്രതിയുടെ രാഷ്ട്രീയം പറഞ്ഞാണ്. പ്രതി ബിജെപിക്കാരന്‍,അല്ല കൊങ്ങി, അല്ല കമ്മി എന്ന് ഈ ഉളുപ്പില്ലാത്തെ വര്‍ഗ്ഗങ്ങളുടെ സൈബര്‍ ഗ്രൂപ്പുകളില്‍ പരസ്പരം പങ്കുവെച്ച പോസ്റ്റുകളും കമന്റുകളും. ഒന്നോര്‍ത്ത് നോക്കണം എത്രയ്ക്കുണ്ട് മുതലെടുപ്പെന്ന്.

നമുക്ക് ജലീലിന്റെ പോസ്റ്റ് നോക്കാം

ഡോ: വന്ദനയുടെ ഘാതകന്റെ രാഷ്ട്രീയം മറച്ചുവെച്ചത് എന്തുകൊണ്ട്?

ഡോ: വന്ദന ദാസിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ ജി സന്ദീപ് കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ KPSTA യുടെ സജീവ പ്രവര്‍ത്തകനാണെന്ന വിവരം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും മറച്ചുവെച്ചത് എന്തുകൊണ്ടാകും? 2006 ല്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരിപാടികളിലെല്ലാം സജീവ സാന്നിദ്ധ്യമായി സന്ദീപ് ഉണ്ടായിരുന്നു. ജോലിയില്‍ പ്രവേശിക്കും വരെ സന്ദീപ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. മാധ്യമങ്ങളില്‍ ഒന്നു പോലും ഈ വസ്തുത പറഞ്ഞില്ല. ഇടതുപക്ഷ പാര്‍ട്ടികളോടെങ്ങാനും ഇയാള്‍ക്കൊരു വിദൂര ബന്ധം ഉണ്ടായിരുന്നെങ്കില്‍ എന്താകും സ്ഥിതി? വെറുതെ ഒന്നാലോചിച്ച് നോക്കൂ. ഏത് കേസിലാണെങ്കിലും പ്രതിയുടെ രാഷ്ട്രീയം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും പറയുന്നില്ലെങ്കില്‍ ഉറപ്പിക്കുക അയാള്‍ക്ക് കോലീബി ബന്ധം നിശ്ചയമായും ഉണ്ടെന്ന്.

'ഠാക്കൂര്‍ സേനയിലെ'അംഗങ്ങള്‍ എത്ര ജാഗ്രതയോടെയാണ് നാടിനെ നടുക്കിയ ഒരു കൊലപാതകിയുടെ രാഷ്ട്രീയം മറച്ചുവെച്ചത്? ക്ഷേത്ര വളപ്പിലേക്ക് ആരും കാണാതെ മനുഷ്യ മാലിന്യങ്ങള്‍ എറിഞ്ഞ് കേരളത്തില്‍ പിടിയിലായതും ഒരു സംഘിയാണെന്ന കാര്യം മറക്കണ്ട. പശുവിനെ അറുത്ത് അവശിഷ്ടങ്ങള്‍ ക്ഷേത്രകവാടത്തിന് മുന്നിലേക്കെറിഞ്ഞ് ഹിന്ദുമുസ്ലിം കലാപത്തിന് ശ്രമിച്ചതിന് പിടിയിലായത് ഒരുപറ്റം സംഘികളാണെന്ന വസ്തുത വിസ്മരിക്കരുത്? വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശോഭയാത്രക്കു നേര്‍ക്ക് ബോംബെറിയാന്‍ ലക്ഷ്യമിട്ട് നടത്തിയ പദ്ധതി കയ്യോടെ പിടികൂടിയ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് അന്ന് പറഞ്ഞത് 'മലപ്പുറത്തെ ദൈവം രക്ഷിച്ചു' എന്നാണ്. അധികാരം കിട്ടാനും കിട്ടിയത് നിലനിര്‍ത്താനും എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് സംഘ് പരിവാരങ്ങള്‍. അവരുടെ ലക്ഷ്യം ഒന്നുമാത്രം! ഹിന്ദുമുസ്ലിം ലഹള! നൂറ്റാണ്ടുകളായി സ്‌നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന ഹൈന്ദവ മുസ്ലിം ക്രൈസ്തവ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ സംഘ മിത്രങ്ങള്‍ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ കേരളം കരുതിയിരിക്കണം! അവരുടെ ചതിക്കുഴിയില്‍ ആരും വീണുപോകരുത്. ജലീലിനോട് ചോദിക്കാനുള്ളത് എന്ത് തേങ്ങയാണ് നിങ്ങള്‍ പറയുന്നത്. വന്ദനയുടെ മരണത്തില്‍ സര്‍ക്കാര്‍ പിഴവ് വലിയ ചര്‍ച്ചയായിരിക്കെ ജലീലിന് ഇതിലും രാഷ്ട്രീയം മാത്രമേ ചര്‍ച്ചയാക്കാനുള്ളു. നിങ്ങള്‍ എന്തിനെയാണ് ഇങ്ങനെ വെലഌൂശാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനോ പോലീസിനോ ഒരു പിഴവ് സംഭവിച്ചാല്‍ അത് ഏറ്റെടുത്ത് നടപടി സ്വീകരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. അത് വിട്ടിട്ട് പ്രതിയുടെ രാഷ്ട്രീയം ചികഞ്ഞ് അതില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയല്ല വേണ്ടത്. വന്ദനയുടെ മരണവും രാഷ്ട്രീയ മുതലെടുപ്പിന് ആയുധമാക്കുകയാണ് സിപിഎമ്മും,ബിജെപിയും,കോണ്‍ഗ്രസും. ഇവിടെ ആരുടേയും രാഷ്ട്രീയം ജനങ്ങള്‍ക്ക് അറിയേമ്ട ആവശ്യമില്ല ഇനിയൊരു വന്ദന ഉണ്ടാകരുത്...ഉണ്ടാകില്ലെ എന്ന് ഉറപ്പ് കൊടുക്കാന്‍ ഈ സര്‍ക്കാരിന് നെട്ടല്ലുണ്ടോ അത് മാത്രം അറിഞ്ഞാല്‍ മതി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends