Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ലോക നഴ്‌സസ് ഡേയിലിട്ട പോസ്റ്റ് മുഖ്യന് പൊങ്കാലയ്ക്കുള്ള വകയായി;അവര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്ക് എന്നിട്ടാകാം പ്രസംഗം,എഴുത്തും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ സഖാവേ,ഫേസ്ബുക്കില്‍ തള്ളാന്‍ മാത്രം ആര്‍ജ്ജവം,പിണറായിക്ക് ട്രോള്‍ മഴ

12 MAY 2023 09:15 PM IST
മലയാളി വാര്‍ത്ത

ലോക നഴ്‌സസ് ദിനത്തില്‍ മുഖ്യമന്ത്രി ഇട്ട പോസ്റ്റില്‍ മലയാളുടെ രോഷം. നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരിക്കും കഴിഞ്ഞ ദിവസം ഒരു നഴ്‌സിന്റെ കൈ തല്ലിയൊടിച്ചത് അറിഞ്ഞോ മുഖ്യ. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം നടത്തിയിട്ടും തിരിഞ്ഞ് നോക്കിയില്ല ഒരു ആശംസ ഇട്ട് പുളകം കൊള്ളിക്കല്ലേ സര്‍ക്കാരേന്ന് ട്രോള്‍. എഴുത്തും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ സഖാവേ. ആരോഗ്യ രംഗത്തെ താങ്ങി നില്‍ക്കുന്നവര്‍ക്ക് മാലാഖ എന്ന വിളി മാത്രമല്ല അവര്‍ക്കും അന്തസായി ജീവിക്കാനാകണം അതിനുള്ള നടപടിയാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ആദ്യം ആരോഗ്യ മേഖല മൊത്തത്തില്‍ ഒന്ന് ഉടച്ച് വാര്‍ക്കൂ. ഒരു ശുദ്ധികലശം വേണം എന്നിട്ടാകാം പോസ്റ്റ്.

മുഖ്യമന്ത്രിയുടെ പോസ്റ്റ് നോക്കാം

ലോക നഴ്‌സസ് ദിനമാണിന്ന്. മഹാമാരികള്‍ക്കെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടങ്ങളില്‍ വിസ്മരിക്കാന്‍ പറ്റാത്ത പങ്കുവഹിക്കുന്നവരാണ് ലോകമെങ്ങുമുള്ള നഴ്‌സുമാര്‍. വെല്ലുവിളികളെ മറികടന്ന് സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും അഭിവാദ്യങ്ങള്‍. നഴ്‌സുമാരുടെ ഭാവി സുരക്ഷിതവും ഐശ്വര്യപൂര്‍ണ്ണവുമാക്കുന്നതും വഴി മാത്രമേ ആരോഗ്യപൂര്‍ണമായൊരു നല്ല നാളെയെ യാഥാര്‍ഥ്യമാക്കാനാകൂവെന്ന സന്ദേശമാണ് ഈ വര്‍ഷത്തെ നഴ്‌സസ് ദിനം മുന്നോട്ടുവെക്കുന്നത്. മികച്ച വേതനവും സുരക്ഷിതമായ തൊഴിലിടങ്ങളും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും നഴ്‌സുമാര്‍ക്ക് ഒരുക്കാന്‍ നമുക്കാകേണ്ടതുണ്ട്. ആതുരസേവന രംഗത്ത് ലോകത്താകെ ഇടപെടുന്നവരും പ്രശംസ പിടിച്ചുപറ്റുന്നവരുമാണ് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍. അവരുടെ ക്ഷേമത്തിനായുള്ള എല്ലാ നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കും. സിസ്റ്റര്‍ ലിനിയെ സ്മരിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം. നഴ്‌സുമാരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ നാമെല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഈ ലോക നഴ്‌സസ് ദിനം അതിനുള്ള ഊര്‍ജ്ജം പകരട്ടെ. ഈതായിരുന്നു പിണരായിയുടെ കുറിപ്പ്.

ഫേസ്ബുക്കില്‍ തള്ളിയത് കൊണ്ട് എന്താണ് കാര്യം. അവര്‍ക്ക് നല്ല ശമ്പളം ആണ് ആവശ്യം. ആശുപത്രികളില്‍ പെടാപ്പാട് പെടുകയാണ് ഈ പാവങ്ങള്‍. ചികിത്സയ്ക്ക് എത്തുന്നവരുടെ തല്ലും ചവിട്ടും തൊഴിയും കൊള്ളണം. ആഹാരം കഴിക്കാതെ ഒന്ന് ഉറങ്ങാന്‍ പോലും സാധിക്കാതെ രോഗി പരിചരണം നടത്തുന്ന നഴ്‌സുമാര്‍ക്ക് ഇപ്പോഴും തുച്ഛമായ ശമ്പളം. രോഗിയെ വന്ന് ഒരുനോക്ക് പോകും ഡോക്ടര്‍ പിന്നെ അവരെ പരിചരിക്കേണ്ട ചുമതല മുഴുവന്‍ ഈ നഴ്‌സുമാര്‍ക്കാണ്. അവരുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും മുടന്തന്‍ ന്യായം പറയരുത്. നഴ്,ുമാരുടെ മിനിമം സാലറി ഇപ്പോ ശരിയാക്കുമെന്ന് പറഞ്ഞിട്ട് 34 വര്‍ഷമായി ശരിയാക്കിയാരുന്നോ. വാഴ്ത്തലുകള്‍ മാത്രം പോര അവര്‍ക്ക് അര്‍ഹിച്ച വേതനവും കൊടുക്കണം. ജോലി സുരക്ഷയും ഉറപ്പ് വരുത്തണം. രാപകലില്ലാതെ കഷ്ടപ്പെടുന്ന നഴ്‌സുമാരുടെ വേതനവും നിങ്ങള്‍ ചിന്താ ജെറോമിനെ പോലുള്ള പാഴുകള്‍ക്ക് കൊടുക്കുന്ന ശമ്പളവും ഒന്ന് കംപെയര്‍ ചെയ്യണം. പിന്നെ പിഎസ്സി റാങ്ക് ലിസ്റ്റില്‍ കാണിക്കുന്ന അനീതി അതിപ്പുറം. ഞങ്ങള്‍ക്ക് ആശം പോസ്റ്റിടാനല്ലെ അറിയൂ. നടപടി ഉണ്ടാക്കാന്‍ അറിയില്ലല്ലോ. പ്രൈവറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളവും രോഗിനഴ്‌സ് അനുപാതവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായ് പരിഹരിക്കുക.

നഴ്‌സുമാരുടെ എണ്ണം കുറയുകയാണ്. പഠിച്ചിറങ്ങുന്നവരെല്ലാം വിദേശത്തേക്ക് കടക്കുകയാണ്. തുച്ഛമായ ശമ്പളം തന്നെയാണ് അതിന് കാരണം. കൊവിഡിന് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ കൂട്ടത്തോടെ വന്‍ ശമ്പളവും ഉയര്‍ന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നത് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളെ വിഷമസന്ധിയിലാക്കുന്നു. ിദേശത്ത് മൂന്ന് ലക്ഷം രൂപ വരെയാണ് നഴ്‌സുമാരുടെ ശമ്പളം. ഒന്‍പത് മാസത്തിനിടെ 23,000 നഴ്‌സുമാര്‍ പോയി. ഡിസംബറോടെ 35,000 ആകും. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍പ് വര്‍ഷം പരമാവധി 15,000 നഴ്‌സുമാരാണ് വിദേശത്തേക്ക് പോയിരുന്നത്. സന്ദര്‍ശക വിസയില്‍ പോയി ജോലി നേടുന്നവരാണ് ഏറെയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends