Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

മാട്രിമോണിയൽ സൈറ്റ് പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ചു: ചെക്കന് സർപ്രൈസ് നൽകാൻ ജോലി സ്ഥലത്ത് എത്തിയ യുവതി അക്കാര്യം കേട്ട് ഞെട്ടി: പിന്നാലെ ആശ്വാസം....

13 MAY 2023 02:48 PM IST
മലയാളി വാര്‍ത്ത

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹമുറപ്പിച്ച ചെറുക്കന് സർപ്രൈസ് നൽകാൻ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ സർക്കാർ ഓഫീസിലെത്തിയ യുവതി ഞെട്ടി. മലപ്പുറം സ്വദേശിനിയായ 30-കാരിയാണ് എറണാകുളം കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു എന്നു പറഞ്ഞ ’ഭാവി വരനെ’ തേടിയെത്തിയത്. എടത്തല സ്വദേശിയായ യുവാവ് ക്ലർക്ക് ആണെന്നാണ് പറഞ്ഞിരുന്നത്.

ഇരുവരുടെയും പുനർ വിവാഹമാണ് നിശ്ചയിച്ചിരുന്നത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതി ഇയാളെ നേരിൽ കണ്ടിട്ടില്ല. ഭാര്യ മരിച്ചുപോയെന്നും കളക്ടറേറ്റിലാണ് ജോലിയെന്നും ഇയാൾ പറഞ്ഞിരുന്നു. ഫോൺ വഴിയുള്ള സംസാരം പിന്നീട് വിവാഹ തീരുമാനത്തിലെത്തി. ഇതോടെയാണ് ’വരനെ’ അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സർപ്രൈസ് നൽകാൻ തീരുമാനിച്ചത്.

ഭർത്താവുമായി പിരിഞ്ഞതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവതിക്ക് രണ്ടാം വിവാഹം ആലോചിക്കുകയായിരുന്നു. മാട്രിമോണിയൽ വെബ്സെെറ്റിലെ പരസ്യം വഴി പരിചയപ്പെട്ട ഇരുവരും ഫോണിൽ സംസാരിച്ചതോടെ സമാന മനസ്കരാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് വിവാഹം തീരുമാനിച്ചതും വിവാഹ തീയതി കുറിച്ചതും. ഭാവിവരനുമായി ഫോണിൽ കൂടി സംസാരിച്ചിട്ടുള്ളതല്ലാതെ നേരിട്ടു കണ്ടിട്ടില്ല.

അതുകൊണ്ടു തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളെ നേരിട്ട് കാണണമെന്ന് യുവതിക്ക് മോഹമുദിച്ചു. ഇതിനെത്തുടർന്നാണ് 'വരനെ' അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സർപ്രൈസ് നൽകാൻ തീരുമാനിച്ചത്. അങ്ങനെ എറണാളും കലക്ടറേറ്റ് തേടിപ്പിടിച്ച് യുവതി എത്തി. കലക്ടറേറ്റിലെ മജിസ്റ്റീരിയൽ സെക്ഷനിലെത്തി തൻ്റെ ഭാവി ഭർത്താവിനെ കാണണമെന്ന് യുവതി അറിയിച്ചു. എന്നാൽ യുവതി പറയുന്ന ഒരു ജീവനക്കാരൻ അവിടെയില്ല എന്നായിരുന്നു മറ്റുള്ള ജീവനക്കാരുടെ മറുപടി.

ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരാൾ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാർ തറപ്പിച്ച് പറഞ്ഞു. തുടർന്ന് അടുത്തുള്ള മറ്റ് ഓഫീസുകളിലും അന്വേഷിച്ചു. എന്നാൽ അങ്ങനെയാരാളെ അവരാരും കണ്ടിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെയാണ് സംഭവം പന്തിയല്ലെന്ന് യുവതിക്ക് മനസ്സിലായത്. താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ ആദ്യം ഞെട്ടി.

ചെറുതല്ലാത്ത രീതിയിൽ ആശ്വാസം കൂടി കടന്നു വന്നതോടെ ഒരർത്ഥത്തിൽ യുവതി ഹാപ്പിയായി എന്ന് വേണമെങ്കിൽ പറയാം. ‘കുരുക്കിൽ പെട്ടില്ല’ എന്ന ആശ്വാസത്തിലാണ് യുവതി ഇപ്പോൾ. ഇവിടെയെത്തി തിരക്കാതെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ എന്തായിരിക്കും തൻ്റെ അവസ്ഥയെന്ന് ആലോചിക്കുമ്പോൾ ചെറുതല്ലാത്ത ഞെട്ടലുണ്ടാകുന്നുണ്ടെന്നും യുവതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (6 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (6 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends