Widgets Magazine
29
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു; കുഞ്ഞ് ജനിച്ചത് വീട്ടിൽ; പ്രതിരോധ കുത്തിവയ്‌പ്പുകൾ പോലും എടുത്തില്ല...


പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം


ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...


കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ: ഹേമചന്ദ്രനെ ട്രാപ്പിൽപെടുത്തിയത് സ്ത്രീ ശബ്ദത്തിൽ വിളിച്ച്...

കാക്കനാട് ജിയോ ഇന്‍ഫോപാര്‍ക്കിന് സമീപം വന്‍ തീപിടിത്തം

13 MAY 2023 11:04 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതര്‍ക്കത്തിനൊടുവില്‍... കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി...

യാത്രക്കിടെ മാലിന്യങ്ങള്‍ വലിച്ചെറിയേണ്ട.... കെഎസ്ആര്‍ടിസി ബസിലും ഇനി വേസ്റ്റ് ബിന്‍

കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജലനിരപ്പുയരുന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനം... രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാക്കനാട് പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ജിയോ ഇന്‍ഫോടെക് എന്ന സ്വകാര്യ ഐ ടി കമ്പനിയുടെ കെട്ടിടത്തില്‍ തീപിടിത്തം. പൊലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള ബഹുനില മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് തീപിടിച്ചത്. കിന്‍ഫ്രാ പാര്‍ക്കിനുള്ളിലാണ് തീപിടിച്ച കമ്പനി സ്ഥിതിചെയ്യുന്നത്. 15 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊള്ളലേറ്റ ജീവനക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

20 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലെ ശുചിമുറിയില്‍ നിന്നാണ് തീ കെട്ടിടത്തിലേയ്ക്ക് പടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ അറിയിക്കുന്നത്. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണമായും അണയ്ക്കാനായിട്ടില്ല.

മൂന്നാം നിലയില്‍ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട് ഓഫീസിലെ എസികള്‍ പൊട്ടിത്തെറിച്ച് തീ പടരുന്നതായും സംശയമുണ്ട്. കെട്ടിടത്തിന്റെ ഗ്‌ളാസ് വാതില്‍ പൊട്ടിത്തെറിച്ച് ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. രണ്ടാം ശനി ആയതിനാല്‍ അധികം ജീവനക്കാര്‍ ഓഫീസിലെത്താതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാക്കളോട് ശുഭാംശു.... വലിയ സ്വപ്നങ്ങള്‍ കാണണം.വിജയത്തിലേക്ക് ഒന്നല്ല, പല വഴികളുണ്ട്. പരിശ്രമം തുടരണം  (9 minutes ago)

എയര്‍ഇന്ത്യയുടെ 639 വിമാനം അടിയന്തരമായി നിലത്തിറക്കി  (26 minutes ago)

ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു  (39 minutes ago)

ഡിപ്പോയില്‍ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം  (50 minutes ago)

തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെണ്‍പട...  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തി  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനം... പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക..  (1 hour ago)

കൊല്‍ക്കത്ത പീഡനക്കേസില്‍ വഴിത്തിരിവ്  (9 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം  (11 hours ago)

സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: 16 കുട്ടികളടക്കം 32 പേര്‍ മരിച്ചു  (11 hours ago)

പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി  (11 hours ago)

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം  (16 hours ago)

Malayali Vartha Recommends