Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഇന്ത്യൻ മഹാസമുദ്രം വഴി നടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ നട്ടെല്ലൊടിക്കുന്ന വിധത്തിലുള്ള, ഓപ്പറേഷനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ നാവിക സേനയും എൻസിബിയും ചേർന്ന് നടത്തിയത്....ഇറാനിൽ നിന്നും പാക് ബോട്ടിൽ കടത്തി 15,000 കോടിയുടെ രാസലഹരിയാണ് ഓപ്പറേഷൻ സമുദ്രഗുപ്തയിലൂടെ പിടികൂടിയത്....

14 MAY 2023 01:05 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ മഹാസമുദ്രം വഴി നടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ നട്ടെല്ലൊടിക്കുന്ന വിധത്തിലുള്ള ഓപ്പറേഷനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ നാവിക സേനയും എൻസിബിയും ചേർന്ന് നടത്തിയത്. ഇറാനിൽ നിന്നും പാക് ബോട്ടിൽ കടത്തി 15,000 കോടിയുടെ രാസലഹരിയാണ് ഓപ്പറേഷൻ സമുദ്രഗുപ്തയിലൂടെ പിടികൂടിയത്. ഈ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടായിരുന്നു.ഇറാനിലെ മക്രാൻ തുറമുഖത്തു നിന്ന്, 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക്ക്‌ബോട്ട് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി ഇതുവരെ പിടികൂടിയ ലഹരിമരുന്ന് പാക്കിസ്ഥാൻ ലഹരി സംഘമായ 'ഹാജി സലിം നെറ്റ്‌വർക്കിന്റേ'തായിരുന്നു. എന്നാൽ മറ്റു കാർട്ടലുകളുടെ മുദ്രകളും ഇത്തവണ പിടികൂടിയ ചാക്കുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.ഇ​വ​യു​ടെ​ ​മൊ​ത്തം​ ​മൂ​ല്യം​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​വി​ല​യി​രു​ത്തി​യി​ട്ടി​ല്ല.​ ​മെ​ത്താം​ ​ഫെ​റ്റാ​മി​നു​മാ​ത്രം​ 15,000​ ​കോ​ടി​ ​രൂ​പ​ ​വി​ല​മ​തി​ക്കു​മെ​ന്നാ​ണ് ​ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.​ ​

 

ഇ​ന്ത്യ​ൻ​തീ​രം​വ​ഴി​ ​വ​ന്ന​ ​ഈ​ ​ബോ​ട്ടി​ൽ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ച​ ​ഒ​രു​ ​പാ​കി​സ്ഥാ​നി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​മ​റ്റു​ ​മൂ​ന്നു​ ​പേ​ർ​കൂ​ടി​ ​പി​ടി​യി​ലു​ണ്ടെ​ന്നാ​ണ് ​സൂ​ച​ന.പാ​കി​​​സ്ഥാ​നി​​​ൽ​ ​നി​​​ന്നു​ള്ള​ ​​​മ​യ​ക്കു​മ​രു​ന്ന് ​ഇ​റാ​നി​ലെ​ ​ചാ​ബ​ഹാ​ർ​ ​തു​റ​മു​ഖ​ത്തു​നി​ന്ന് ​വ​ലി​​​യ​ ​ബോ​ട്ടു​ ​മാ​ർ​ഗം​ ​ഇ​ന്ത്യ​ൻ​തീ​രം​ ​വ​ഴി​ ​ശ്രീ​ല​ങ്ക​യി​ലേ​ക്കും​ ​മാ​ല​ദ്വീ​പി​ലേ​ക്കും​ ​ക​ട​ത്താ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​ര​ണ്ടു​ ​ദി​വ​സം​ ​മു​മ്പ് ​ല​ക്ഷ​ദ്വീ​പ് ​തീ​ര​ത്തോ​ടു​ ​ചേ​ർ​ന്ന് ​അ​ർ​ദ്ധ​രാ​ത്രി​യാ​യി​രു​ന്നു​ ​നാ​വി​ക​സേ​ന​യു​ടെ​യും​ ​എ​ൻ.​ബി.​ബി​യു​ടെ​യും​ ​ഓ​പ്പ​റേ​ഷ​ൻ.അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​ ​നി​ന്നു​ള്ള​ ​ല​ഹ​രി​ക്ക​ട​ത്ത് ​ത​ട​യു​ന്ന​തി​നു​ള്ള​ ​ഓ​പ്പ​റേ​ഷ​ൻ​ ​സ​മു​ദ്ര​ഗു​പ്തി​ന്റെ​ ​ഭാ​ഗ​മാ​യി​രു​ന്നു​ ​ബോ​ട്ടി​ലെ​ ​സം​യു​ക്ത​പ​രി​ശോ​ധ​ന.​ ​ര​ഹ​സ്യ​ ​വി​വ​രം​ ​ല​ഭി​ച്ച​ത​നു​സ​രി​ച്ച് ​നാ​വി​ക​ ​സേ​ന​ ​പി​ന്തു​ട​ർ​ന്ന​തോ​ടെ​ ​പ്ര​ധാ​ന​ ​ബോ​ട്ട് ​മു​ക്കി​ ​അ​തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ ​സ്പീ​ഡ് ​ബോ​ട്ടി​​​ൽ​ ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​ ​അ​തി​നി​ടെ​യാ​ണ് ​പാ​കി​സ്ഥാ​നി​യെ​ ​പി​ടി​കൂ​ടി​യ​തെ​ന്ന് ​എ​ൻ.​സി.​ബി​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​മലഹരിയുടെ ഉറവിടം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തേൾ, ബിറ്റ് കോയിൻ തുടങ്ങിയ മുദ്രകളാണ് ഇത്തവണ പിടികൂടിയ പാഴ്‌സലുകളിൽ ഉള്ളത്. ഇതിൽ തേൾ ഹാജി സലിം നെറ്റ്‌വർക്കിന്റെ വ്യാപാര മുദ്രയാണ്. പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന 'അൽ ഹുസൈൻ' ബസുമതി അരി ബ്രാൻഡ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ തുന്നിക്കൂട്ടിയാണു ലഹരിമരുന്നു പാഴ്‌സലുകൾ പൊതിഞ്ഞിട്ടുള്ളത്.

കടലിൽ നിന്നു പിടികൂടിയ ലഹരിമരുന്ന് ഇന്നലെയാണു കൊച്ചി തുറമുഖത്ത് എത്തിച്ചത്.അതേസമയം ഇന്ത്യൻ നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും പിന്തുടരുന്ന കാര്യം മനസ്സിലാക്കിയ ലഹരി കടത്തു സംഘം ലഹരിമരുന്നു കടത്തിക്കൊണ്ടുവന്ന മദർ ഷിപ്പ് മുക്കിയ ശേഷമാണു കടന്നുകളഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അല്ലാത്ത പക്ഷം ലഹരിവേട്ട ഇതിലും വലിയത് ആകുമായിരുന്നു. പിടിച്ചതിനെക്കാൾ കൂടുതൽ അളവ് കടലിൽ മുക്കിയതായാണ് സംശയം.ഇറാനിലെ ചാബഹാർ തുറമുഖത്തു നിന്നാണു മദർഷിപ്പ് പുറപ്പെട്ടത്. കടലിൽ മുങ്ങിയാലും വെള്ളം കയറാത്ത കണ്ടെയ്‌നറുകളിലാണ് രാസലഹരി അടക്കം ചെയ്തിട്ടുള്ളത്. മുക്കിയ ലഹരിമരുന്നു കണ്ടെത്താൻ നാവിക സേന ശ്രമിക്കുന്നുണ്ട്.ലഹരിമരുന്നു പിടിച്ചതിനെ തുടർന്നുള്ള അന്വേഷണം ഏകോപിപ്പിക്കാൻ എൻസിബി ഡപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിങ് കൊച്ചിയിൽ തങ്ങുന്നുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന മറ്റു കടത്തുകാർ ചെറുബോട്ടുകളിൽ ലക്ഷദ്വീപിലെ ആളൊഴിഞ്ഞ തുരുത്തുകളിലേക്കു കടന്നുകളഞ്ഞതായുള്ള സംശയത്തെ തുടർന്നു കടലിലും കരയിലും തിരച്ചിൽ ശക്തമാക്കി.

 

പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ കേന്ദ്രീകരിച്ചും മ്യാന്മർ തായ്ലൻഡ് ലാവോസ് കേന്ദ്രീകരിച്ചും ലഹരി കാർട്ടലുകളുടെ 'മരണ ത്രികോണങ്ങൾ' കടത്തുന്ന ലഹരിമരുന്നാണു അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നു നാവികസേന മുൻപ് പിടികൂടിയിട്ടുള്ളത്.മ​യ​ക്കു​മ​രു​ന്ന് ​ചാ​ക്കു​ക​ൾ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചോ​ടെ​ ​കൊ​ച്ചി​ ​വാ​ർ​ഫി​ൽ​ ​എ​ത്തി​ച്ചു.​ ​ഇ​വ​ ​കൊ​ച്ചി​ ​പോ​ർ​ട്ട് ​ട്ര​സ്റ്റി​ന്റെ​ ​സാ​മു​ദ്രി​ക​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​പൊ​ലീ​സ് ​കാ​വ​ലി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പി​ടി​യി​ലാ​യ​ ​പ്ര​തി​യെ​ ​എൻ.സി​.ബി​ ആസ്ഥാനത്ത് ചോ​ദ്യം​ ​ചെ​യ്തു​വ​രി​ക​യാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends