ബിജെപി സർക്കാർ അഴിമതി ആരോപണം നേരിട്ട ആദ്യ സംസ്ഥാനം കർണ്ണാടകയാണെന്ന് തോന്നുന്നു; ജനങ്ങളുടെ വിധിയെഴുത്താണ് എവിടെയും അന്തിമം; എന്തായാലും നിലവിൽ ഇ വി എം നല്ലവനും മതേതരനുമായി മാറിയല്ലോ ല്ലേ? നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

ബിജെപി സർക്കാർ അഴിമതി ആരോപണം നേരിട്ട ആദ്യ സംസ്ഥാനം കർണ്ണാടക ആണെന്ന് തോന്നുന്നു. ജനങ്ങളുടെ വിധിയെഴുത്താണ് എവിടെയും അന്തിമം. എന്തായാലും നിലവിൽ EVM നല്ലവനും മതേതരനുമായി മാറിയല്ലോ ല്ലേ? നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജനാധിപത്യം മനോഹരമാകുന്നത് ഇങ്ങനൊക്കെയാണ്. കോമാ സ്റ്റേജിൽ കിടക്കുന്ന പാർട്ടിക്ക് പുതു ജീവൻ ലഭിക്കട്ടെ.ജയത്തിൻ്റെ സിഗ്നലുകൾ വന്നപ്പോഴേ കന്നട മണ്ണിൽ നിന്നും മുഖ്യമന്ത്രി പദത്തിനുള്ള മുറവിളി / പോർവിളി തുടങ്ങി കഴിഞ്ഞു. അതൊക്കെ തന്നെയാണ് പാർട്ടിക്ക് പാരയാകുന്നതും.
ബിജെപി സർക്കാർ അഴിമതി ആരോപണം നേരിട്ട ആദ്യ സംസ്ഥാനം കർണ്ണാടക ആണെന്ന് തോന്നുന്നു. ജനങ്ങളുടെ വിധിയെഴുത്താണ് എവിടെയും അന്തിമം. എന്തായാലും നിലവിൽ EVM നല്ലവനും മതേതരനുമായി മാറിയല്ലോ ല്ലേ?
https://www.facebook.com/Malayalivartha
























