Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കർണ്ണാടകയിലെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്; കർണാടകയിലെ കോൺഗ്രസിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെ വിജയമാണ്; ഏതൊരു പരാജയത്തിന്റെ പേരിലും അനാവശ്യമായി വരെ വേട്ടയാടപ്പെട്ടിട്ടും വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ വിജയമാണ്; രാഹുൽ മാങ്കൂട്ടത്തിൽ

14 MAY 2023 08:13 PM IST
മലയാളി വാര്‍ത്ത

കർണ്ണാടകയിലെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെ വിജയമാണ്. ഏതൊരു പരാജയത്തിന്റെ പേരിലും അനാവശ്യമായി വരെ വേട്ടയാടപ്പെട്ടിട്ടും വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ വിജയമാണ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കർണ്ണാടകയിലെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെ വിജയമാണ്... ഏതൊരു പരാജയത്തിന്റെ പേരിലും അനാവശ്യമായി വരെ വേട്ടയാടപ്പെട്ടിട്ടും വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ വിജയമാണ്.

ദേശീയ കോൺഗ്രസിന്റെ അദ്ധ്യക്ഷനായിട്ട് കൂടി കർണാടകയുടെ പുത്രനെന്ന നിലയിൽ ഓരോ ചെറു പൊതുയോഗങ്ങളിൽ വരെ രാഷ്ട്രീയം പറഞ്ഞ് കന്നഡികരെ ആവേശത്തിലാഴ്ത്തിയ മല്ലികാർജ്ജുന ഘാർഗേ യുടെ വിജയമാണ്. അപ്രായോഗികമായിരുന്ന സമയത്ത് ഒരു സർക്കാർ രൂപീകരിച്ചിട്ടു കൂടി ആ സർക്കാർ താഴെ വീണത് മുതൽ പഴി ഏല്ക്കേണ്ടി വന്നിട്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കർണ്ണാടകയുടെ ചുമതലക്കാരനെ പോലെ ചെറു തർക്കങ്ങൾ പരിഹരിച്ചും ഷെട്ടാറിനെ പോലെയുള്ളവരെ പാർട്ടിയിൽ എത്തിച്ചും ദളിനെ കൂടാതെ ഭൂരിപക്ഷം വേണമെന്ന് ശഠിച്ച KC വേണുഗോപാലിന്റെ വിജയമാണ്.

രോഗാധിക്യത്തിലും കർണ്ണാടകയിൽ പ്രചാരണത്തിന് എത്തിയ സോണിയ ഗാന്ധിയുടെ തൊട്ട് താഴെ തട്ടിൽ കൊടി കെട്ടാനും വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തിയ പ്രവർത്തകരുടെ വിജയമാണ്. ഏറ്റവും പ്രധാനമായി മൂപ്പിളമ തർക്കമില്ലാതെ തോൾ ചേർന്ന് പോരാടിയ സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും വിജയമാണ്...

കുതികാൽ വെട്ടുന്നവന്റെ രാഷ്ട്രീയം ഞാൻ വെട്ടുമെന്ന് പ്രഖ്യാപിച്ച്, ജയിൽ വേണോ BJP ഉപമുഖ്യമന്ത്രി സ്ഥാനം വേണമോയെന്ന് ചോദിച്ചപ്പോൾ കോൺഗ്രസ്സിനൊപ്പം നിന്നിട്ട് ജയിൽ മതി എന്ന് പ്രഖ്യാപിച്ച DK.. കഴിഞ്ഞ തവണത്തെ പരാജയത്തിൽ തളർന്നു പോകാതെ ജനങ്ങൾക്കിടയിൽ തഴച്ച് വളർന്ന സിദ്ദരാമയ്യ....

കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നാകമാനം ജനാധിപത്യത്തിന്റെ വിളി കേട്ട് വന്ന കോൺഗ്രസ് പ്രവർത്തകരുടെ വിജയമാണ്... വർഗീയ വിഷം വമിപ്പിച്ച മോഡി അമിട്ട് ഡബിൾ എൻജിനുകളോട് പോരാടാൻ കോൺഗ്രസിന് കരുത്ത് പകർന്ന തമിഴ് മക്കളുടെ നേതാവ് സ്റ്റാലിന്റെ വിജയമാണ്... ഇത് നമ്മുടെ രാജ്യത്തിന്റെ വിജയമാണ് ആത്യന്തികമായി മനുഷ്യരുടെ വിജയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (41 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends