പട്ടാമ്പി വള്ളൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു...

പട്ടാമ്പി വള്ളൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പട്ടാമ്പി കൊടലൂര്‍ മാങ്കോട്ടില്‍ സുധീഷിന്റെ മകന്‍ അശ്വിന്‍(12), കുറ്റിപ്പുറം പന്നിക്കോട്ടില്‍ സുനില്‍ കുമാറിന്റെ മകന്‍ അഭിജിത്(13) എന്നിവരാണ് മരിച്ചത്.
രണ്ടുപേരുടെയും കുടുംബം വള്ളൂരിലെ വാടക ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha
























