Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

'നിര്‍മാല്യം' സിനിമയില്‍ പാടിയ പാട്ടിന് 50 വയസ്സും ഗായികയ്ക്ക് 80 വയസ്സും .... സുകുമാരി നരേന്ദ്രമേനോന്റെ അശീതി ആഘോഷിച്ച് നാട്

15 MAY 2023 01:24 PM IST
മലയാളി വാര്‍ത്ത

 'നിര്‍മാല്യം' സിനിമയില്‍ പാടിയ പാട്ടിന് 50 വയസ്സും ഗായികയ്ക്ക് 80 വയസ്സും .... സുകുമാരി നരേന്ദ്രമേനോന്റെ അശീതി ആഘോഷിച്ച് നാട്

 'അഷ്ട ദശാബ്ദി അഭിവന്ദനം' എന്ന പേരില്‍ ലെക്കിടി യുണൈറ്റഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്ത് കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി മാധവന്‍ കുട്ടിവാര്യര്‍. അധ്യക്ഷനായി ഡോ. കെ എസ് മേനോന്‍ . സ്വാമി സുനില്‍ദാസ്, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സുകുമാരി നരേന്ദ്രമേനോന്‍, ഇ പി ചിത്രേഷ് നായര്‍, എന്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു.



ഇതേ തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. എം ടി വാസുദേവന്‍ നായര്‍ എഴുതി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന സിനിമയില്‍ പനിമതി മുഖി ബാലേ..' എന്നു തുടങ്ങുന്ന സ്വാതിതിരുനാള്‍ പദം പാടിയിട്ടുണ്ട്. പിന്നീട് അവസരം കിട്ടിയിട്ടും സിനിമയില്‍ പാടാനായി പോയില്ല.


ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 'ഗാനകല്ലോലിനി' എന്ന വിശേഷണം നല്‍കിയ ശിഷ്യയാണ് സുകുമാരി. ദൂരദര്‍ശനിലും സ്വകാര്യ ചാനലുകളിലും രാഷ്ട്രപതിഭവന്‍ ഉള്‍പ്പെടെ രാജ്യത്തിനകത്ത് ഒട്ടേറെ വേദികളിലും യുഎസ്, യുകെ, ഫ്രാന്‍സ്, നൈജീരിയ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, മലേഷ്യ, മൗറിഷ്യസ്, സിംഗപ്പുര്‍, ശ്രീലങ്ക എന്നിവിടങ്ങളിലുമായി ഒട്ടേറെ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പുലാപ്പറ്റ കുതിരവട്ടത്തുകോട്ടയില്‍ രാമവര്‍മ തമ്പാന്റെയും മണ്ണൂര്‍ നായര്‍ സ്വരൂപത്തില്‍ ചിന്നമണി നേത്യാരുടെയും മകളാണ് സുകുമാരി. സംഗീത പഠനം ആറാം വയസ്സിലാണ് തുടങ്ങിയത്. ആദ്യഗുരു അമ്മയായിരുന്നു. പിന്നീട് പി ആര്‍ സുബ്രഹ്മണ്യ അയ്യരുടെ കീഴില്‍ പരിശീലനം നേടി. ഒമ്പത് വയസ്സുമുതല്‍ കച്ചേരി അവതരിപ്പിക്കാനും തുടങ്ങി.

പത്തിരിപ്പാല ഗവ. ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയശേഷം മദ്രാസിലെ സെന്‍ട്രല്‍ കോളേജ് ഓഫ് കര്‍ണാട്ടിക് മ്യൂസിക്കില്‍ നിന്ന് 'സംഗീതവിദ്വാന്‍' ബിരുദം നേടുകയും ചെയ്തു. കേരള കലാമണ്ഡലത്തില്‍ സംഗീതാധ്യാപികയായിരുന്ന കാലത്താണ് എം ടി ആവശ്യപ്പെട്ടതുപ്രകാരം നിര്‍മാല്യത്തിലെ പാട്ട് പാടിയത്.

കവിയും അഭിഭാഷകനുമായ പി ടി നരേന്ദ്രമേനോനാണ് ഭര്‍ത്താവ്. വിവാഹശേഷം കലാമണ്ഡലത്തിലെ ജോലിരാജി വച്ചെങ്കിലും വിസിറ്റിങ് പ്രൊഫസറായും മ്യൂസിക് എക്‌സാമിനറായും സേവനം തുടരുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (40 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends