Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധർമ്മത്തിന് കീഴിലാണ്; ധർമ്മമാണ് പരമ പ്രധാനം; പതിനായിരക്കണക്കിന് വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ആർജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാർമ്മിക മൂല്യങ്ങൾ; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

28 MAY 2023 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധർമ്മത്തിന് കീഴിലാണ്. ധർമ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ആർജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാർമ്മിക മൂല്യങ്ങൾ. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. ആദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധർമ്മത്തിന് കീഴിലാണ്. ധർമ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ആർജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാർമ്മിക മൂല്യങ്ങൾ. അതിനെ മത ചടങ്ങ് എന്ന് വിളിക്കുന്നത് അറിവില്ലായ്മയാണ്. ഈ നാടിൻ്റെ മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോൾ മാത്രമേ സർവ്വധർമ്മ സമഭാവന സാധ്യമാകൂ. ഭാരതീയമായ ചടങ്ങുകൾ ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണ് എന്നൊക്കെ ആക്ഷേപിക്കുന്നത് നമ്മുടെ പൈതൃകത്തെ അവഹേളിക്കലാണ്.

ഈ നാടിൻ്റെ പഞ്ചായത്ത് മുതൽ ഭരണഘടനയും സുപ്രീം കോടതിയും വരെ നിയന്ത്രിക്കപ്പെടുന്നത് ധർമ്മ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. സംശയമുള്ളവർക്ക് സ്വയം പരിശോധിച്ച് തൃപ്തി അടയാം. അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള വാചകം മുതൽ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വരെ മുദ്രാവാക്യം വേദമന്ത്രങ്ങളോ ഉപനിഷദ് വാക്യങ്ങളോ ആണ് (അതൊന്നും എഴുതി ചേർത്തത് ബിജെപി ആയിരുന്നില്ല എന്ന് മറക്കരുത്).

അതിൻ്റെ തുടർച്ച മാത്രമാണ് പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ സ്ഥാപിച്ച ധർമ്മദണ്ഡ്. രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധർമ്മത്തിൻ്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാർ പറയുന്നത് പോലെ പ്രവർത്തിച്ചാൽ കോൺഗ്രസിനും രാഹുലിനും സംഭവിച്ചത് പോലെ സംഭവിക്കും. രാഷ്ട്രം ഉപ്പ് വെച്ച കലം പോലെ ആകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (18 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (19 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (37 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends