മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്ന് മുന്നറിയിപ്പ്

മുല്ലപ്പരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് 141.6 അടിക്കു മുകളില്‍ എത്തിയതിനെത്തുടര്‍ന്നാണിത്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha