Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

1.32,000രൂപ കൊണ്ടു സ്വർണ വളയും, മോതിരവും..!പതിനായിരം രൂപ കൊണ്ടു സഹോദരനായ ഗഫൂറിന് മൊബൈൽഫോണും..ഷിബിലി ഇരുപതിനായിരം രൂപക്കു എം.ഡി.എം.എയും വാങ്ങിച്ചു. ഈ എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് ഇരുവരും തൊണ്ടിമുതലുകൾ ഒളിപ്പിക്കാൻ പോയത്

06 JUNE 2023 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുത വാഹനങ്ങളും ഹരിതോര്‍ജ്ജവും സമന്വയിപ്പിക്കുന്നതിന് സഹായകമായ വൈദ്യുത വാഹനങ്ങളും ഹരിതോര്‍ജ്ജവും സമന്വയിപ്പിക്കുന്നതിന് സഹായകമായ വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി

ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു..

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭദ്രദീപചടങ്ങുകള്‍ക്കൊരുങ്ങുന്നു....

ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യക്കാരനെ ബഹിരാകാശത്ത് കൊണ്ടുപോകാനുള്ള ഗഗന്‍യാന്‍ പദ്ധതിയില്‍ ഒരു ചുവടുവയ്പുകൂടി വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ

ബൈക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

ഹണിട്രാപ്പിലൂടെ ഹോട്ടൽ വ്യാപാരിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഫർഹാന ഇയാളുടെ എ.ടി.എം കാർഡു വഴി തട്ടിയെടുത്ത 1.32,000രൂപ കൊണ്ടു സ്വർണ വളയും, മോതിരവും ഉൾപ്പെടെ വാങ്ങിച്ചു. 62,000രൂപ കൊണ്ടു സ്വർണാഭരണങ്ങൾ വാങ്ങിയപ്പോൾ, പതിനായിരം രൂപ കൊണ്ടു സഹോദരനായ ഗഫൂറിന് മൊബൈൽഫോണും വാങ്ങിച്ചു നൽകി.

 

 

 

എന്നാൽ സഹോദരൻ തന്റെ ബാഗിൽ വെച്ച പണം എടുത്തുകൊണ്ടുപോയി വാങ്ങിക്കുക ആയിരുന്നുവെന്നാണു ഫർഹാന പൊലീസിനു നൽകിയ മൊഴി. ഇതിന് പുറമെ കൂട്ടുപ്രതിയായ ഷിബിലി ഇരുപതിനായിരം രൂപക്കു എം.ഡി.എം.എയും വാങ്ങിച്ചു. ഈ എം.ഡി.എം.എ ഉപയോഗിച്ച ശേഷമാണ് ഇരുവരും തൊണ്ടിമുതലുകൾ ഒളിപ്പിക്കാൻ പോയത്. ശേഷം വരുന്ന തുക ഉപയോഗിച്ചു വസ്്ത്രങ്ങളും മറ്റും വാങ്ങിച്ചു. സിദ്ദീഖിൽനിന്നും അഞ്ചുലക്ഷം രൂപ ചോദിച്ചെങ്കിലും ഇതു ലഭിച്ചിരുന്നില്ല.

     

അതേ സമയം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നു വീണ്ടും കോടതി റിമാൻഡ് ചെയ്തു.തെളിവെടുപ്പ് പുൂർത്തിയായതോടെ ഇന്ന് വൈകുന്നേരമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യഹർജി കോടതി തള്ളി. അതേ സമയം സംഭവങ്ങളിൽ ഭൂരിഭാഗവും നടന്നത് കോഴിക്കോടായതിനാൽ കേസ് കോഴിക്കോട്ടേക്കു മാറ്റുമെന്ന് സൂചന.

 

തിരൂർ മുത്തൂർ സ്വദേശിയും കോഴിക്കോട്ട് ഹോട്ടൽ വ്യാപാരിയുമായ മേച്ചേരി സിദ്ധീക്കിനെ കോഴിക്കോട്ടെ ഹോട്ടലിൽ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷിബിലി, ഫർഹാന എന്നിവരെയാണ് തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കെ.കെ ലെനിൻദാസ് രണ്ട് പേരെയും റിമാൻഡ് ചെയ്തു.

 

 

അതോടെ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി. ഫർഹാനക്കായി ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഫർഹാനക്കു വേണ്ടി അഡ്വ. അബ്ദുൽറഷീദ് ഹാജരായി. ഉച്ചക്കാണ് പ്രതികളെ തിരൂർ പൊലീസ് കോടതിയിൽ എത്തിച്ചത്. നാല് മണിയോടെയാണ് മജിസ്‌ട്രേറ്റ് ചേംബറിൽ കേസ് പരിഗണിച്ചത്. തുടർന്ന് കോടതി നടപടികൾ പൂർത്തിയാക്കി പൊലീസ് പ്രതികളേയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി.

 

 

അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കൊല നടന്ന ഹോട്ടലിലും മൃതദേഹവും മറ്റ് തൊണ്ടിമുതലുകളും ഒളിപ്പിച്ച കേന്ദ്രങ്ങളിലും പ്രതികളെ കൊണ്ടുപോയി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങളുൾപ്പടെ പൊലീസ് തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ രീതി പ്രതികൾ പൊലീസിന് മുന്നിൽ വിവരിച്ചിരുന്നു.

 

അതിനിടെ കേസ് കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുമെന്നാണ് സൂചന. കസബ പൊലീസായിരിക്കും കേസിൽ തുടരന്വേഷണം നടത്തുക എന്നാണ് അറിയുന്നത്. തിരൂർ പൊലീസിന്റെ അധികാര പരിധിയിൽ നിൽക്കുന്നതല്ല ഈ കേസെന്ന വാദവുമായി നേരത്തെ പ്രതികൾക്കായി ഹാജരായിരുന്ന അഡ്വ. ബി.എ ആളൂർ രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി  (6 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (28 minutes ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (47 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (1 hour ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (1 hour ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (2 hours ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (2 hours ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (2 hours ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (3 hours ago)

Malayali Vartha Recommends