Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ശൈലജ ടീച്ചര്‍ നൈസാ മുഖ്യമന്ത്രിയ്ക്കിട്ട് താങ്ങി;വിദ്യയുടെ പേരില്‍ ഉപദേശം തുടങ്ങീതാ ചെന്നുകൊണ്ടത് പിണറായിക്ക്,നേതാക്കന്മാര്‍ പരസ്പരം പിന്നില്‍ നിന്നുള്ള കുത്തും തുടങ്ങി,പിപിഇ കിറ്റില്‍ ടീച്ചറും എയറില്‍,ആകെ മൊത്തം പണി പാളി നില്‍ക്കുന്നു

13 JUNE 2023 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല, ഒരിക്കല്‍ പിടികൂടുമെന്ന ബോധ്യം വേണം. ശ്ശെടാ വന്ന് വന്ന് ശൈലജ ടീച്ചറും പിണരായിയെ ട്രോളുന്നു. പിന്നെ മാധ്യമങ്ങള്‍ ട്രോളുന്നതില്‍ ഗോവിന്ദന്‍ മാഷിന് എന്തേ ഇത്ര കലിപ്പ്. വിദ്യയുടെ കാര്യത്തില്‍ സ്രീമതി ടീച്ചറിന്റെ എന്നാലും എന്റെ വിദ്യേ വിളിക്ക് പിന്നാലെ ശൈലജ ടീച്ചറിന്റെ വകയും വന്നിട്ടുണ്ട് ഒരു ഐറ്റം ഡയലോഗ്. പക്ഷെ എന്താന്നറിയില്ലെ ടീച്ചര്‍ മുഖ്യനെ നൈസാ ട്രോളിയതാണോ ആവോ. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യയെ തള്ളിപ്പറഞ്ഞിരിക്കുകയാണ് കെകെ ശൈലജ ടീച്ചര്‍. വിദ്യായുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ അടി തുടങ്ങിയിട്ടുണ്ട്. ഇപി ജയരാജനും ശ്രീമതിയും ശൈലജ ടീച്ചറുമൊക്കെ വിദ്യയെ തള്ളിക്കളഞ്ഞു പക്ഷെ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്.

അപ്പോള്‍ പറഞ്ഞുവന്നത് ടീച്ചര്‍ പിണറായിയെ ട്രോളിയ സംഭവം. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കല്‍ പിടികൂടുമെന്ന ബോധ്യം വേണമെന്നും ടീച്ചര്‍ പറഞ്ഞത് പക്ഷെ ചെന്ന് തറയ്ക്കുന്നത് മുഖ്യനിട്ടും. സോഷ്യല്‍മീഡിയ ടീച്ചറിനേയും ഒന്ന് പൊരിച്ചിട്ടുണ്ട്. പിപിഇ കിറ്റ് അഴിമതിയും ഈ പറഞ്ഞതില്‍ ഉള്‍പ്പെടുമോ എന്ന് ടീച്ചറിന് നേരെ ചോദ്യശരം. സിപിഎമ്മുകാര്‍ ആരെ ഉപദേശിച്ചാലും ബൂമറാങ് പോലെ തിരിച്ചടിക്കുമല്ലോ മുത്തപ്പാ. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താല്‍ ഒരിക്കല്‍ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാന്‍ പറ്റില്ലെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്റെ മുന്നിലില്ല. ആര്‍ഷോ നല്‍കിയ പരാതിയിലാണ് കേസെടുത്തത് എന്നാണ് അറിവ്. അത്തരം ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിയും. പങ്കാളിയല്ലെങ്കില്‍ അതും, ആണെങ്കില്‍ അതും തെളിയിക്കപ്പെടും. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ തനിക്ക് അഭിപ്രായം പറയാനാകില്ല എന്നായിരുന്നു ശൈലജയുടെ വാക്കുകള്‍.

പിപിഇ കിറ്റ് അഴിമതിയില്‍ കൈ മുഖ്യന്റേതാണ് പക്ഷെ ശൈലജ ടീച്ചറിന്റെ തലയില്‍ കൃത്യമായ് ഇട്ടുകൊടുത്ത് മുഖ്യന്‍ മുങ്ങി. എഐ ക്യാമറ കെ ഫോണ്‍ തുടങ്ങി സകലമാന അഴിമതിയിലും കാശടിച്ചത് മുഖ്യന്‍. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ പോരുണ്ട്. ചേരിതിരിഞ്ഞ് അടിയും തുടങ്ങിയിട്ടുണ്ട്. അതിന്റെ കൂടെ നേതാക്കന്മാര്‍ ഇടയ്ക്കിടെ വന്ന് കുത്തുന്ന പോലൊരു വര്‍ത്താനം. ശൈലജ ടീച്ചര്‍ പ്രഥമദൃഷ്ട്യാ പറഞ്ഞത് വിദ്യയെ ആണെങ്കിലും താങ്ങിയത് മുഖ്യനിട്ടല്ലേയെന്ന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍. ഇതിന്റെ കൂടെ വിദ്യയെ തള്ളിപ്പറഞ്ഞ് ഒരു വിഭാഗം നേതാക്കളും ചേര്‍ത്തുപിടിച്ച് മറ്റൊരു വിഭാഗവും. അങ്ങനെ ആകെമൊത്തം പാര്‍ട്ടിയില്‍ അടിയാണ്.

ഇതിനിടെ വിദ്യയെ രക്ഷിക്കാന്‍ പോലീസിന്റെ കള്ളക്കളി. ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാന്‍ പൊലീസ് ശ്രമം. കേസില്‍ പ്രതിയായ എസ്എഫ്‌ഐ മുന്‍നേതാവ് കെ.വിദ്യ അട്ടപ്പാടി ഗവ. കോളജില്‍ അഭിമുഖത്തിന് എത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നു പറഞ്ഞ പൊലീസ്, അതു ശരിയല്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ വൈകിട്ടു രേഖകള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചോ എന്നു തിരക്കിയ മാധ്യമപ്രവര്‍ത്തകരോട്, 6 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണു രാവിലെ പൊലീസ് പറഞ്ഞത്. എന്നാല്‍, 12 ദിവസത്തെ ദൃശ്യങ്ങള്‍ കിട്ടുമെന്നു പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി. ജൂണ്‍ 2ലെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഇന്നലെ വൈകിട്ട് പൊലീസ് ടെക്‌നിക്കല്‍ ടീമിന്റെ സഹായത്തോടെ ദ്യശ്യങ്ങള്‍ പരിശോധിച്ചു. ജൂണ്‍ 2നു രാവിലെ 10.10നു വിദ്യ കാറില്‍ കോളജില്‍ എത്തുന്നതും 10.13ന് ഓഫിസില്‍ നിന്നു ഫോം വാങ്ങി തിരികെ പോകുന്നതും 10.26ന് അഞ്ചാമത്തെയാളായി അഭിമുഖത്തിന് എത്തുന്നതും 12.19ന് അതേ കാറില്‍ മടങ്ങുന്നതും ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (27 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (31 minutes ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (35 minutes ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (42 minutes ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (2 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (2 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (2 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (6 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (6 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (7 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (7 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (8 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (8 hours ago)

Malayali Vartha Recommends