കൂടല്ലൂരില്‍ ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു...

കൂടല്ലൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂടല്ലൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ സഞ്ജയ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ പട്ടാമ്പിയിലെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha
























