ക്ഷേത്രത്തിലെ ആ കാഴ്ച...! നിറ ചിരിയുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളായ മാധവും ഗോകുലും; ഫോട്ടോയിൽ മറച്ചിരിക്കുന്ന ആ രഹസ്യം ? അസ്വസ്ഥരായി ആൾക്കാർ

നടനും മുൻ എംപിയുമായ സുരേഷ്ഗോപിയുടെ വിശേഷങ്ങൾ അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ അറിയാൻ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വലിയ താല്പര്യമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മാത്രമല്ല കുടുംബ ജീവിതത്തിലെ വിശേഷങ്ങൾ അറിയാനും എല്ലാവർക്കും താൽപര്യമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു കുടുംബ ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്.
എന്നാൽ ആ ചിത്രത്തിൽ എല്ലാവരും ഒരാളെ തിരയുകയാണ്. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യയ്ക്കുമൊപ്പം നിൽക്കുകയാണ് അദ്ദേഹം . ക്ഷേത്ര ദർശനത്തിനു ശേഷം പകർത്തിയ ചിത്രമാണ് . ആ ചിത്രത്തിൽ ഒരാളെ കാണാനില്ലല്ലോയെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ പരാതി. സുരേഷ് ഗോപിയുടെ ഇളയമകൾ ഭാവിനിയെ കുറിച്ചാണ് ആരാധകർ അന്വേഷിക്കുന്നത്.
അതേസമയം കുറച്ച് ദിവസങ്ങൾക്കു മുന്നേ മകൾ ഭാഗ്യ ബിരുദം നേടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ ഷെയർ ചെയ്തിരുന്നു. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്.അച്ഛന്റെ തല മകൾ ഉയർത്തിയെന്നതടക്കമുള്ള വിശേഷണങ്ങൾ അന്ന് ചാർത്തപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























