Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഓട്ടോ ഡ്രൈവർക്ക് ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ...ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നിന്നയച്ച നോട്ടിസിൽ ഓട്ടോയുടെ നമ്പറാണു കാണിച്ചിരിക്കുന്നത്....എന്നാൽ, ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിക്കുന്ന ആളിന്റെ ചിത്രമാണു നോട്ടിസിലുള്ളത്...ഒടുവിൽ എ ഐ ക്യാമറയ്ക്ക് അബദ്ധം പറ്റിയെന്ന് മനസിലായി...

21 JUNE 2023 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഇതിപ്പോൾ ക്യാമറയ്ക്ക് വകതിരിവ് ഇല്ലെങ്കിൽ പിന്നെ നമ്മൾ തന്നെ അല്പം വകതിരിവ് കാണിക്കുന്നത് ആവും നല്ലത്. വിവാദങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ആണ് ആഴ്ചകൾക്ക് മുൻപ് എ ഐ ക്യാമറ പണി തുടങ്ങിയത്. നെടുങ്കണ്ടം ∙ ഹെൽമറ്റ് വയ്ക്കാത്തതിനു പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ‍ഡ്രൈവർക്കു മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. ഓട്ടോ ഉടമ കൂടിയായ യുവാവിനാണ് 1000 രൂപ പിഴ ചുമത്തി നോട്ടിസ് ലഭിച്ചത്. ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നിന്നയച്ച നോട്ടിസിൽ ഓട്ടോയുടെ നമ്പറാണു കാണിച്ചിരിക്കുന്നത്. എന്നാൽ, ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിക്കുന്ന ആളിന്റെ ചിത്രമാണു നോട്ടിസിലുള്ളത്. ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ പിഴ അടയ്ക്കേണ്ടെന്ന നിർദേശമാണു ലഭിച്ചതെന്നു ഡ്രൈവർ പറയുന്നു. ക്യാമറയ്ക്കുണ്ടായ തെറ്റാണു കാരണമെന്നാണു വകുപ്പു നൽകുന്ന വിശദീകരണം.കഴിഞ്ഞ ദിവസം ഇതേ ഓട്ടോയ്ക്ക് പെർമിറ്റ് ഇല്ലെന്നും കൈകാണിച്ചിട്ട് വാഹനം നിർത്തിയില്ലെന്നും കാട്ടി നോട്ടിസ് ലഭിച്ചിരുന്നു. തുടർന്നു പെർമിറ്റുമായി നെടുങ്കണ്ടത്തെ മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നേരിട്ടെത്തിയപ്പാേൾ 1500 രൂപ പിഴയടയ്ക്കാൻ ഉടമയോടു നിർദേശിച്ചു. പിഴ അടപ്പിക്കുകയും ചെയ്തു.

ഒരാഴ്ച മുൻപു മറ്റൊരു സംഭവത്തിൽ ഗുഡ്സ് ഓട്ടോയിൽ നിർമാണ സാമഗ്രികൾ കയറ്റിയതിന് 20,000 രൂപ പിഴയടയ്ക്കാൻ വാഹന ഉടമയ്ക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഉടുമ്പൻചോല മോട്ടർവാഹന വകുപ്പ് ഓഫിസിനു മുന്നിൽ ജനകീയ സമിതി ധർണ നടത്തിയിരുന്നു.അതെ സമയം വിവാദമായ എ.ഐ ക്യാമറ പദ്ധതിയിൽ കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. കോടതി ഉത്തരവില്ലാതെയോ കോടതിയെ അറിയിക്കാതെയോ കരാറുകാർക്ക് സർക്കാർ പണം നൽകാൻ പാടില്ല. പദ്ധതിക്ക് ചെലവായ 232.25 കോടി അഞ്ചു വർഷംകൊണ്ട് സർക്കാർ കെൽട്രോണിന് നൽകണമെന്നാണ് കരാർ. പ്രവർത്തന ചെലവിനത്തിൽ മൂന്നരക്കോടിയോളവും ക്യാമറകൾ സ്ഥാപിച്ച വകയിൽ എട്ടരക്കോടിയോളവും (മൊത്തം 11.79 കോടി) മൂന്നുമാസത്തിലൊരിക്കൽ നൽകാമെന്നാണ് വ്യവസ്ഥ. ഇതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (18 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends