Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രേഖകൾ നൽകാത്ത ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

22 JUNE 2023 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകൾക്ക് ഫയലിലെ രേഖകൾ കൃത്യസമയത്ത് ലഭ്യമാക്കാതിരുന്ന ജില്ലയിലെ ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാന വിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. അപേക്ഷയ്ക്ക് മറുപടി നൽകുന്ന ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക വിലാസവും ലഭ്യമാക്കാതിരിക്കുക, ഒന്നാം അപ്പീൽ അധികാരിയെക്കുറിച്ച് വിവരം നൽകാതിരിക്കുക, തെറ്റിദ്ധരിപ്പിക്കുന്നതും മറച്ചുവെയ്ക്കുന്നതുമായ മറുപടികൾ നൽകുക എന്നീ കുറ്റങ്ങൾക്ക് നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ.ഹക്കീമിന്റെ അധ്യക്ഷതയിൽ ചേർന്ന സിറ്റിംഗിലാണ് തീരുമാനം.

മാവേലിക്കര ബിഷപ്മൂർ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി നടത്തിയ അഭിമുഖത്തിന്റെ സ്കോർഷീറ്റിന്റെ പകർപ്പും ഇന്റർവ്യൂ ബോർഡിന്റെ തീരുമാനവും സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ.ആർ.രാജി നൽകിയ അപേക്ഷയിൽ വിവരം ഉദ്യോഗാർത്ഥികളെ അറിയിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. വിവരാവകാശ അപേക്ഷതന്നെ കാണാനില്ലെന്ന് കാട്ടി അപേക്ഷനായ പി.സി.ജോർജ്ജിന് ലഭ്യമാക്കിയ പരാതിയിൽ കായംകുളം നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന കാര്യം കമ്മീഷൻ പരിഗണിക്കും. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് കെ.കെ.നിക്രൂമയ്ക്ക് സർവീസ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരം അടിയന്തിരമായി ലഭ്യമാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.

തത്തംപള്ളി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് മണി കെ ബേബിക്ക് നൽകിയ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും സാമ്പത്തിക ക്രയവിക്രയങ്ങളിൽ സുതാര്യക്കുറവ് തോന്നിക്കുന്നതും ആയതിനാൽ ഉന്നത തല അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തു. ഹരിപ്പാട് സബ് ട്രഷറിയുടെ സ്ട്രോങ്ങ് റൂമുകളിൽ ഒന്ന് തുറക്കാനാവുന്നില്ലെന്ന് കാട്ടി വിവരാവകാശ അപേക്ഷകന് ട്രഷറി ഓഫീസർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ സ്ട്രോങ്ങ് റൂം തുറന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ട്രഷറി വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു .

ആറ് കേസുകളിൽ ഉദ്യോഗസ്ഥരെ തൽക്ഷണം വിളിച്ചുവരുത്തി വിവരങ്ങൾ ലഭ്യമാക്കി. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് വിവരാവകാശ പ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാവുവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കൂടുതൽ തുക വാങ്ങുന്ന ഉദ്യോഗസ്ഥർ ശിക്ഷാർഹരാണ്. ഒരു പേജ് വരുന്ന പകർപ്പിന് മൂന്ന് രൂപ എടുക്കാൻ ഡ്രാഫ്റ്റോ ചെല്ലാനോ മുഖാന്തിരം പണം അടയ്ക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ കമ്മീഷൻ ശകാരിച്ചു. ടി.ആര്‍. 5 രസീത് നൽകി കോപ്പികൾ നൽകാനും നിർദ്ദേശിച്ചു. വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിൽ ആക്കുന്നതിനോ നിയമത്തിന്റെ ഗൗരവം നഷ്ടപ്പെടുന്ന വിധത്തിലോ ദുരുപയോഗം ചെയ്യരുതെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകി. സബ് കളക്ടറുടെ ഓഫീസിലെ വിവരങ്ങൾ തേടിയുള്ള അപേക്ഷയിൽ ഫയലുകൾ വിളിച്ചുവരുത്തി എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ ഹർജിക്കാരന് ഫയൽ പരിശോധിക്കുന്നതിന് കമ്മീഷൻ അനുമതി നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends