കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന മിനിലോറിക്ക് തീപിടിച്ചു... അഗ്‌നിശമനസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു

ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന മിനിലോറിക്ക് തീപിടിച്ചു. കോട്ടയം തോട്ടയ്ക്കാടാണ് സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ലോറിയുടെ ക്യാബിനിലാണ് ആദ്യം തീപടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമനസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
"
https://www.facebook.com/Malayalivartha
























