മുഖ്യമന്ത്രിയുടെ അടുത്ത ചൊവ്വാഴ്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു....

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ചൊവ്വാഴ്ചവരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു. പനിയും ശാരീരിക അസ്വസ്ഥതകളെയും തുടര്‍ന്നാണ് അഞ്ചുദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് .
അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍, നേരിട്ട് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്നലെ ഓണ്‍ലൈനായാണ് ചേര്‍ന്നത്. സുഖമില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിസഭ ഓണ്‍ലൈനായി നടത്തേണ്ടി വന്നതെന്ന് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചിട്ടുണ്ടായിരുന്നു
https://www.facebook.com/Malayalivartha
























