Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രമേശ് ചെന്നിത്തലയുടെ കത്ത് കത്തുന്നു, ഉത്തരവാദി താന്‍ അല്ലെങ്കില്‍ പിന്നെ ആരെന്ന് രമേശിനോട് നേതാക്കള്‍, എ ഗ്രൂപ്പും ഐ ഗ്രൂപ്പും തുറന്ന യുദ്ധത്തിന്

18 DECEMBER 2015 12:24 PM IST
മലയാളി വാര്‍ത്ത.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് വിവാദം കോണ്‍ഗ്രസിനുള്ളില്‍ കത്തി പടരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെയും പഴിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചതെന്ന പേരില്‍ പുറത്തുവന്ന കത്തിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ വിവാദം കൊഴുക്കുന്നത്.
 കത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയേയും, വിഎം സുധീരനെയും ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചതോടെ കോണ്‍ഗ്രസിനുള്ളില്‍ എന്ത് നടക്കുമെന്നാണ് കേരളം ഒറ്റ് നോക്കുന്നത്. കഴിഞ്ഞ ദിവസം കത്തിന്റെ ഉള്ളടക്കത്തെ അംഗീകരിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സനന്റും രംഗത്ത് വന്നിരുന്നു. ചാനല്‍ ചര്‍ച്ചകളിലാണ് ഇരുവരും കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യണമെന്ന് അഭിപ്രായപ്പെട്ടത്.
നിയമാസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയുടെ കത്ത് എ ഗ്രൂപ്പ് നേതാക്കള്‍ക്കതെിരെയുള്ള ആക്ഷേപമായിട്ടാണ് കോണ്‍ഗ്രസിനുള്ളിലെ തന്നെ സംസാരം.
ഇക്കണോമിക് ടൈംസ് ദിനപത്രമാണ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനയച്ച കത്ത് പുറത്തുവിട്ടത്. ഇതു വിവാദമായതിനു പിന്നാലെ താന്‍ അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന വിശദീകരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതു വ്യാജപ്രചാരണമാണെന്ന് അദ്ദേഹം കെ.പി.സി.സി. ഓഫീസിലെത്തി വി.എം. സുധീരനെയും അറിയിച്ചു. രമേശിന്റെ വിശദീകരണം സുധീരന്‍ കെ.പി.സി.സി. യോഗത്തെ അറിയിക്കുകയും ചെയ്തു. ഡല്‍ഹി യാത്രയ്ക്ക് കത്തുവിവാദവുമായി ബന്ധമില്ലെന്നും അതു നേരത്തേ നിശ്ചയിച്ചതാണെന്നും സുധീരന്‍ പിന്നീടു പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ഡല്‍ഹിയിലെത്തിയ അവസരത്തില്‍ രമേശ് ഹൈക്കമാന്‍ഡിനു നല്‍കിയതെന്നു പറയപ്പെടുന്നതാണ് വിവാദ കത്ത്. തോല്‍വിയുടെ പേരില്‍ വിരല്‍ ചൂണ്ടുന്നത് ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട ഉമ്മന്‍ ചാ ിക്കു നേരേയാണ്. \'അഴിമതി വ്യാപകം. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. സ്വജനപക്ഷപാതം, താന്‍പ്രാമാണിത്തം തുടങ്ങിയ ആരോപണങ്ങള്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുന്നു.\' കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും പാര്‍ട്ടിതലത്തില്‍ കാര്യമായ അഴിച്ചുപണിയാണ് ആവശ്യമെന്നുമുള്ള പരാമര്‍ശങ്ങളും ഇതിലുണ്ട്.
കത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രുപ്പ് പോര് ഇനിയും കൂടുതല്‍ സങ്കീര്‍ണ്ണമാകും. നിലവിലെ സാഹചര്യത്തില്‍ കത്ത് വിവാദം കോണ്‍ഗ്രസിനുള്ളില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാ ിയും തമ്മിലുള്ള തുറന്ന പോരിലേക്കാകും നയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (28 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (35 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (50 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (5 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends