Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് ആലോചിക്കാന്‍ കാരണം; തുറന്നടിച്ച് ജേക്കബ് തോമസ് മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍

19 DECEMBER 2015 12:13 PM IST
മലയാളി വാര്‍ത്ത.

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

മനോരമയുടെ മാനസ പുത്രനായ ഉമ്മന്‍ചാണ്ടിക്കെതിരെ പറയാന്‍ ജേക്കബ് തോമസിന് വേദിയൊരുക്കി മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദം. കിട്ടിയ വേദിയില്‍ മുഖ്യനെതിരെ അഞ്ഞടിക്കുകയും ചെയ്തു ജേക്കബ് തോമസ്. ഉമ്മന്‍ചാണ്ടി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചത് ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് നിയമനടപടിക്ക് ഒരുങ്ങിയത്. ഇപ്പോഴും ആ തീരുമാനം ആലോചനയിലാണ്. ജേക്കബ് തോമസിന്റെ തുറന്നുപറച്ചിലില്‍ വെട്ടിലായത് മനോരമയും.
പാറ്റൂര്‍ റിപ്പോര്‍ട്ടില്‍ മുഖ്യന്റെ പേരുണ്ടോ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട് ലോകായുക്തയുടെ പരിഗണനയില്‍ ആയതിനാല്‍ അതുകൊണ്ട് പ്രതികരിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേരില്ലെന്ന് മുഖ്യന്‍ പറഞ്ഞത് ശരിയാണോയെന്ന ചോദ്യത്തിന് അത് നിയമസഭയില്‍ പറഞ്ഞതാണെന്നും താനത് കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുകയാണെന്ന് രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്ന് പൊലീസ് കണ്‍സ്ട്രക്ഷന്‍ മേധാവി ഡിജിപി ജേക്കബ് തോമസ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍കോഴ കേസിലെ അന്വേഷണത്തില്‍ തനിക്കും ചുമതല ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്നും \'അഴിമതിയുണ്ട് സൂക്ഷിക്കുക\' എന്ന ബോര്‍ഡ് വെക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാറ്റൂരില്‍ ഭൂമി കൈയേറിയെന്ന കാര്യം വ്യക്തമാണ്. സര്‍ക്കാര്‍ ഭൂമിയാണ് കൈയേറിയെന്നും ഭൂമി ഇടപാടില്‍ ഭരണ സംവിധാനത്തിന് വീഴ്ച വന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ഡി.ജി.പി പറഞ്ഞു. സര്‍ക്കാരിനും മുഖ്യനുമെതിരെ വിമര്‍ശനം നടത്താവുന്നതിന്റെ അങ്ങയറ്റം ഇതിനോടകം ജേക്കബ് തോമസ് നടത്തിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (36 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (53 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends