Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.ആർ.ടി.സി ജീവനക്കാർ കട്ടപ്പുറത്ത്; സർക്കാരിനോട് 130 കോടി ആവശ്യപ്പെട്ടു.... സർക്കാർ ഇതിൽ എന്തു നടപടിയെടുത്തു..? ഉടൻ അറിയിക്കണം...കടുപ്പിക്കാൻ ഒരുങ്ങി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം...ജൂലായ് 31നകം ലഭിച്ചില്ലെങ്കിൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാം...

27 JULY 2023 11:22 AM IST
മലയാളി വാര്‍ത്ത

ഒന്നിനും വകയില്ലാതെ കെ എസ് ആർ ടി സി. ഓണം വരുമ്പോൾ കൊടുക്കാനുള്ള ശമ്പളം പോലും വകയില്ലാതെ നട്ടം തിരിയുകയാണ് സർക്കാർ.ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ 130 കോടി രൂപ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാർ ഇതിൽ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ശമ്പളവും പെൻഷനും വൈകുന്നതിനെതിരായ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ശമ്പള കുടിശിക നൽകണമെന്നും പെൻഷൻ നൽകിയിട്ടില്ലെങ്കിൽ എത്ര തുകയാണ് നൽകേണ്ടതെന്നും വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പെൻഷൻ നൽകിയെന്നും ജൂണിലെ ശമ്പളക്കുടിശിക നൽകാൻ സർക്കാർ 30 കോടി രൂപ അനുവദിച്ചെന്നും രണ്ടു ദിവസത്തിനുള്ളിൽ ഇതു വിതരണം ചെയ്യുമെന്നും ഓൺലൈൻ മുഖേന ഹാജരായ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ വിശദീകരിച്ചു.

തുടർന്നാണ് വരും മാസങ്ങളിലെ ശമ്പളത്തിനായി 130 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  അദ്ദേഹം വ്യക്തമാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യമാണിതെന്നും സീനിയർ ഗവ. പ്ളീഡർ വിശദീകരിച്ചു. സംസ്ഥാനത്തിനു കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.കെ.എസ്.ആർ.ടി.സിയിലെ പ്രശ്ന പരിഹാരത്തിന് എന്തു ബദൽ മാർഗം ആവിഷ്കരിക്കാൻ കഴിയുമെന്ന കാര്യത്തിലും കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഹർജികൾ ആഗസ്റ്റ് 16 നു വീണ്ടും പരിഗണിക്കും. ജൂണിലെ ശമ്പളക്കുടിശിക ജൂലായ് 31നകം ലഭിച്ചില്ലെങ്കിൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി എം.ഡി അടുത്ത തവണ ഹാജരാകേണ്ടതില്ല.​ജൂ​ണി​ലെ​ ​ശ​മ്പ​ള​ക്കു​ടി​ശ്ശി​ക​ ​തീ​ർ​ക്കാ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് 30​ ​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​തു​ക​ ​അ​ക്കൗ​ണ്ടി​ലെ​ത്തി​യാ​ൽ​ ​ഇ​ന്നു​ ​ത​ന്നെ​ ​ശ​മ്പ​ളം​ ​ന​ൽ​കും.​ 38​ ​കോ​ടി​ ​രൂ​പ​യാ​ണ് ​വേ​ണ്ട​ത്.​

ക​ഴി​ഞ്ഞ​മാ​സം​ ​എ​ടു​ത്ത​ 50​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഓ​വ​ർ​ഡ്ര​ഫ്റ്റി​ൽ​ 10​ ​കോ​ടി​യോ​ളം​ ​തി​രി​ച്ച​ട​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​തു​ക​ ​തി​രി​ച്ചെ​ടു​ക്കാ​നാ​ണ് ​നീ​ക്കം.​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്വി​ഫ്ടി​ലെ​ ​ജീ​വ​ന​ക്കാ​രി​ൽ​ ​നി​ന്ന് ​ക​രു​ത​ൽ​ ​ധ​ന​മാ​യി​ ​വാ​ങ്ങി​യ​ ​തു​ക​ ​ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ​ ​ര​ണ്ട് ​സീ​റ്റ​ർ​ ​കം​ ​സ്ലീ​പ്പ​ർ​ ​ബ​സു​ക​ൾ​ ​ചി​ങ്ങം​ ​ഒ​ന്നു​ ​മു​ത​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​ഒ​രു​ ​എ.​സി​ ​ബ​സും​ ​ഒ​രു​ ​നോ​ൺ​ ​എ.​സി​ ​ബ​സു​മാ​ണി​വ.​ ​എ.​സി​ ​ബ​സി​ന് 50​ ​ല​ക്ഷ​വും​ ​നോ​ൺ​ ​എ.​സി​ക്ക് 45​ ​ല​ക്ഷം​ ​രൂ​പ​യു​മാ​ണ് ​ചെ​ല​വാ​യ​ത്.​ ​ര​ണ്ട് ​ബ​സും​ ​തി​രു​വ​ന​ന്ത​പു​രം​-​ ​കാ​സ​ർ​കോ​ട് ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തും.​ 27​ ​സെ​മി​ ​സ്ലീ​പ്പ​ർ​ ​സീ​റ്റു​ക​ളും​ 15​ ​സ്പീ​പ്പ​ർ​ ​സീ​റ്റു​ക​ളു​മു​ള്ള​ ​ബ​സി​ൽ​ ​എ​ല്ലാ​ ​സീ​റ്റു​ക​ളി​ലും​ ​ചാ​ർ​ജിം​ഗ് ​സൗ​ക​ര്യം,​ ​മൊ​ബൈ​ൽ​ ​പൗ​ച്ച്,​ ​ല​ഗേ​ജ് ​സ്‌​പേ​സ് ​ഉ​ൾ​പ്പെ​ടെ​ ​സൗ​ക​ര്യ​മു​ണ്ട്.​ ​സു​ര​ക്ഷ​യ്ക്ക് 2​ ​എ​മ​ർ​ജ​സി​ ​വാ​തി​ലു​ക​ളും​ ​നാ​ല് ​വ​ശ​ത്തും​ ​എ​ൽ.​ഇ.​ഡി​ ​ഡി​സ്‌​പ്ലേ​ ​ബോ​ർ​ഡും​ ​ഉ​ണ്ട്.

 

പു​തി​യ​ ​ബ​സി​ൽ​ ​ല​ഭി​ക്കു​ന്ന​ ​ലാ​ഭ​വി​ഹി​ത​ത്തി​ന്റെ​ ​നി​ശ്ചി​ത​ ​ശ​ത​മാ​നം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​തി​രി​കെ​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​പ​റ​ഞ്ഞു.​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​പൊ​തു​ ​ജ​ന​ങ്ങ​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ബ​സു​ക​ൾ​ ​വാ​ങ്ങാ​നും​ ​ആ​ലോ​ച​ന​യു​ണ്ട്.പക്ഷെ പലയിടത്തും ജോലിക്കാരുടെ അവസ്ഥ വളരെ പരിതാപകരമാണ് . ഇപ്പോൾ അടുത്ത ഒരു കെ എസ് ആർ ടി ഡി ജോലിക്കാരൻ തന്റെ അവസ്ഥ വളരെ മോശമാണെന്നും കൂലി പണിക്ക് പോകാൻ ലീവ് അനുവദിക്കണം എന്ന് പറഞ്ഞു കൊണ്ട് കത്തയച്ചത് അടക്കം ഇവിടുത്തെ അവസ്ഥ വളരെ മോശമാണെന്ന് മനസിലാക്കി തരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends