Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൈക്ക് ഓപ്പറേറ്ററെ പണി പഠിപ്പിച്ച ഗോവിന്ദൻ....മൈക്ക് പിടിച്ചു വലിച്ച പിണറയി വിജയനും...മൈക്ക് ഓപ്പറേറ്ററെ ചേർത്ത് പിടിച്ച പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും....നമ്മുടെ ഭരണാധികാരികൾ കണ്ടുപഠിക്കേണ്ടത് ഇതാണ്....സമൂഹ മാധ്യമങ്ങളിൽ വൈറലായി പഴയ വീഡിയോ...

27 JULY 2023 12:52 PM IST
മലയാളി വാര്‍ത്ത

ഇവിടെ കറുപ്പിന് ശേഷം ഇപ്പോൾ മൈക്ക് ആണ് ചർച്ച വിഷയം. മൈക്ക് പോലും വിചാരിച്ചു കാണില്ല, ഞാൻ ഇത്ര പെട്ടന് ശ്രദ്ധിക്കപെടുമെന്ന്, മാത്രവുമല്ല ജയിലും കിടക്കേണ്ടി വരുമെന്ന്. ഇതിപ്പോൾ മുഖ്യമന്ത്രിയുടെ പേടി കാരണം ജീവൻ ഉള്ള വസ്തുക്കളെ വരെ പിടിച്ചകത്ത് ഇടേണ്ട അവസ്ഥയാണ്. ഇപ്പോൾ വിഷയം വലിയ രീതിയിൽ ചർച്ചയായപ്പോൾ ഇവിടെ പഴയ ഒരു വിഡിയോയായാണ് വൈറലാകുന്നത്. അതായത് മൂന്ന് വ്യത്യസ്ത ആളുകൾ പൊതു വേദികളിൽ സംസാരിക്കുമ്പോൾ ഇത്തരത്തിൽ മൈക്ക് പണി തരുമ്പോൾ ഉള്ള അവിടുത്തെ സാഹചര്യമാണ് വീഡിയോയിൽ. ഒന്ന് നമ്മുടെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ആണ്. അദ്ദേഹത്തിന്റെ യാത്രക്കിടെയാണ് ഒരു വേദിയിൽ വച്ച് സംസാരിക്കുമ്പോൾ മൈക്ക് പണി തരുന്നത്. ഉടൻ തന്നെ മൈക്ക് ഓപ്പറേറ്റർ അടുത്ത വന്നു , കുറച്ചും കൂടെ അടുത്തേക്ക് നിന്നും സംസാരിക്കാൻ പറഞ്ഞപ്പോൾ ,പൊതു വേദിയിൽ വച്ച് തന്നെ അയാളോട് കയർക്കുകയാണ് തൊഴിലാളി വർഗ പാർട്ടി നേതാവ്.

 

മൈക്കിന്റെ അടുത്ത നിന്ന് പറയണം എന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായിട്ട് മൈക്കിന്റെ മുൻപിൽ നിന്നും സംസാരിക്കുന്ന പോലെയാണ് പറയുന്നത്. ഇതിനെ കുറിച്ചൊന്നും കാര്യമായിട്ട് അറിയില്ല. എന്നും പറഞ്ഞു കൊണ്ട് അയാളെ പരിഹസിക്കുകയാണ് ചെയുന്നത്. ഇത് അയാൾക് ഒരുപാട് മനോ വിഷമം ഉണ്ടാക്കിയതായും. പരിചയ സമ്പന്നൻ ആയ ഒരാളെ ചോദ്യം ചെയുന്നത് പോലെയായി എന്നും പറഞ്ഞു കൊണ്ട് വിമർശനങ്ങൾ ഉയർന്നിരുന്നു.പിന്നെ വീഡിയോയിൽ കാണുന്നത് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറയി വിജയനെ ആണ് , അദ്ദേഹത്തിന്റെ പഴയ ഒരു വീഡിയോ ആണിത്, അദ്ദേഹവും സംസാരിക്കുന്നതിനിടയിൽ മൈക്ക് പണി കൊടുത്തപ്പോൾ ദേഷ്യത്തോടെ മൈക്ക് പിടിച്ചു വലിച്ചു മാറ്റുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. അതിലും മൈക്ക് ഓപ്പറേറ്റർ കണക്കിന് ശകാരിക്കുന്നുണ്ട്. അവസാനമായി കാണുന്നത് എന്നാൽ ഒരു പ്രസംഗ വേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ച മൈക്ക് നിന്ന് പോയപ്പോൾ അദ്ദേഹം പൊറുമാറിയ രീതിയും നമ്മൾ കണ്ടു പഠിക്കേണ്ടതാണ്,

വളരെ കൂളായി നിന്ന് കൊണ്ട് , അദ്ദേഹം മൈക്കിൾ താളം പിടിക്കുകയാണ് ചെയ്തത് ,പിന്നീട മൈക്ക് ഓപ്പറേറ്റർ വരുന്നത് വരെ വളരെ ശാന്തനായി, അയാൾ വന്ന ശേഷം അത് സെറ്റ് ചെയുമ്പോൾ ഒപ്പം അയാളെ സഹായിക്കുകയും ആണ് അദ്ദേഹം ചെയ്തത്. മൈക്ക് സെറ്റ് ആയി അദ്ദേഹം അവിടെ നിന്നും പോകുമ്പോൾ , അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്. ഈ മൈക്ക് ഓപറേറ്ററോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നാളെ വാർത്ത വരുവാ മൈക്ക് കേടായി എന്നും പറഞ്ഞു കൊണ്ടല്ല , നരേന്ദ്ര മോദിയുടെ സംസാരം തടസപ്പെട്ടു എന്നും പറഞ്ഞു കൊണ്ട് ആയിരിക്കും . എന്നാണ് അദ്ദേഹം വളരെ ചിരിച്ചു കൊണ്ട് തമാശയായി പറഞ്ഞത് , അദ്ദേഹത്തിന്റെ ചുറ്റും സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, അവർ ആരും പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി എന്നും പറഞ്ഞു കൊണ്ട് മൈക്കിനെയും മൈക് ഓപ്പറേറ്ററെയും കസ്റ്റഡിയിൽ എടുക്കുകയും , അയാൾക്കെതിരെ fir ഇടുകയും ചെയ്തിട്ടില്ല , ഇതാണ് കേരളത്തിലെ ഭരണാധികാരികൾ തമ്മിൽ ഉള്ള വ്യത്യസം.


വളരെ ലജ്ജ തോനുന്നു . നമ്മുടെ നാട്ടിലെ ജന പ്രതിനിധികൾ ഒരു കുഞ്ഞു കാര്യങ്ങളെ പോലും പെരുപ്പിച്ചു കാണിക്കുകയും , ചെറിയ കാര്യങ്ങൾക് പോലും ക്ഷമിക്കാൻ തയാറാവാത്തതുമായ കാഴ്ചകൾ കാണുമ്പൊൾ , എന്തിനാണ് ഇങ്ങനെയൊക്കെ ചെയുന്നത് എന്നാണ് . ഇവരാണ് കോടികണക്കിന് ജനങ്ങളെ ഭരിക്കാൻ വേണ്ടി ഒരുങ്ങുന്നത് എന്നോർക്കുമ്പോൾ ആണ് ,ഇവരുടെ അടുത്തൊക്കെ ജനം എങ്ങനെയാണ് ഒരാവശ്യത്തിനായി ചെല്ലുന്നത്, കേൾക്കാനുള്ള ക്ഷമയും , പരിഹാരം കണ്ടെത്താനുള്ള കഴിവൊന്നുമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇവരൊക്കെ ജനങ്ങളെ സേവിക്കുന്നത്. അതിനു ഇപ്പോഴത്തെ ഭരണത്തെ ജനങ്ങളെ സേവിക്കുകയാണെന്ന് പറയാൻ സാധിക്കില്ല ജനങ്ങൾ ഭരിക്കുന്നവരുടെ ഇഷ്ടത്തിന് മുൻപിൽ വാ അടച്ചു ഒന്നും മിണ്ടാതെ അത് അനുസരിക്കുകയാണ് എന്ന് വേണം പറയാൻ. ഏതായാലും ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാണ്, പിന്നെ അവർ ഉയർത്തുന്ന മറ്റൊരു ചോദ്യമാണ് , ഇനി മുഖ്യമന്ത്രിയുടെ ഈ പ്രശ്നം പരിഹരിക്കാനായിട്ട് k മൈക്ക് നമ്മുടെ സർക്കാർ ഇറക്കുമോ എന്നുള്ളത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (51 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends