Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഈ മോശം ഭക്ഷണം കഴിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് അറിയിച്ച് ജയില്‍ ഭക്ഷണം കഴിക്കാതെ ഋഷിരാജ് സിങ് മടങ്ങി

22 DECEMBER 2015 11:04 AM IST
മലയാളി വാര്‍ത്ത.

 തടവുകാര്‍ക്കായി തയാറാക്കിയ മോശം ഭക്ഷണം രുചിച്ചുനോക്കാന്‍ പോലും തയ്യാറാകാതെ ജയില്‍ ഡിജിപി ഋഷിരാജ് സിങ്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടവുകാര്‍ക്കൊരുക്കിയ ഭക്ഷണം നിലവാരമില്ലാത്തതാണെന്നു കണ്ടു രുചിച്ചുനോക്കാന്‍ പോലും ഋഷിരാജ് സിങ് തയാറായില്ല. \'ഈ മോശം ഭക്ഷണം ഞാനെന്തിനു കഴിക്കണം\' എന്ന ചോദ്യവുമായി രണ്ടോടെ ഉച്ചഭക്ഷണം കഴിക്കാതെ അദ്ദേഹം മടങ്ങി.
ജയിലില്‍ ലഭിക്കുന്നതു മോശം ഭക്ഷണമാണെന്നു തടവുകാര്‍ കൂട്ടത്തോടെ പരാതിപ്പെട്ടതിനു ശേഷമാണു ഡിജിപിയുടെ പ്രതികരണം. മധ്യമേഖല ജയില്‍ സൂപ്രണ്ടുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെയാണ് അദ്ദേഹം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്.

യോഗത്തിനു ശേഷം തടവുകാരുമായി സംവദിക്കുന്നതിനിടെ ജയിലിലെ ഭക്ഷണത്തിന്റെ നിലവാരം മഹാമോശമാണെന്ന് അവര്‍ പരാതിപ്പെട്ടു.
സാധാരണഗതിയില്‍ ജയില്‍ സൂപ്രണ്ടിനാണ് തടവുകാര്‍ക്കുള്ള ഭക്ഷണം രുചിച്ചുനോക്കി \'പാസ്\' അഥവാ അനുമതി നല്‍കേണ്ട ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ ഈ ചുമതല അവര്‍ക്കായിരിക്കും.

ചോറും മീന്‍കറിയും പുളിശേരിയുമടക്കം ഇന്നലെ ഒരുക്കിയ ഉച്ചഭക്ഷണം രുചിച്ചുനോക്കാന്‍ എത്തിച്ചപ്പോഴാണു ഋഷിരാജ് സിങ് നിരസിച്ചത്. തടവുകാരുടെ പരാതി വാസ്തവമാണെന്നു ബോധ്യപ്പെട്ടതായിരുന്നു കാരണം.

ജയിലില്‍ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പലപ്പോഴും ഉച്ചഭക്ഷണം ഇവിടെ നിന്നാക്കാറുണ്ടെങ്കിലും ഋഷിരാജ് സിങ് അതിനും തയാറായില്ല. തടവുകാര്‍ക്കു നല്ല ഭക്ഷണം നല്‍കാത്തതിലുള്ള അതൃപ്തി തന്നെ കാരണം.

ഡിജിപിയുടെ പ്രതികരണം ജയില്‍ ജീവനക്കാര്‍ക്കൊപ്പം തടവുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു. മുന്‍പു ജയില്‍ സന്ദര്‍ശനത്തിനെത്തിയ പല ഉന്നത ഉദ്യോഗസ്ഥരോടും ഇതേ പരാതി പലവട്ടം ആവര്‍ത്തിച്ചിരുന്നെങ്കിലും അവസ്ഥയില്‍ ഇതുവരെ മാറ്റമുണ്ടായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha           

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (2 minutes ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (11 minutes ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (18 minutes ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (3 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (3 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (4 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (4 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (4 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (4 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (7 hours ago)

കാരണം ഫോൺ വിളി  (7 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (7 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (7 hours ago)

Malayali Vartha Recommends