Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്

25 MARCH 2026 08:39 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ആറന്മുള നിയോജക മണ്ഡലത്തിലെ UDF - LDF സ്ഥാനാർഥികൾ ഇന്ന് പ്രസ്സ് ക്ലബ്ബിൽ വച്ച് നടത്തിയ സംവാദം എന്ന പ്രഹസനവും മന്ത്രിയുടെ 'മുടന്തൻ' ന്യായങ്ങളും കണ്ടു. മനോരമ ന്യൂസിലെ ചർച്ച കണ്ടവർക്കറിയാം, സംവാദം എന്നാൽ PR ടീം പഠിപ്പിച്ചു വിടുന്ന പച്ച കള്ളം അല്ല വസ്തുതകൾ നിരത്തിയുള്ള മറുപടിയാണെന്ന് അബിൻ വർക്കി മന്ത്രി കൊച്ചമ്മയ്ക്ക് ശരിക്കും പഠിപ്പിച്ചു കൊടുത്തു. ഫാക്ട് വച്ചു മറുപടി പറയുമ്പോൾ ഓരോ തവണയും "എന്റെ കാലത്തല്ല" എന്നും "ഫണ്ട് എവിടെ" എന്നും പറഞ്ഞു മുങ്ങാൻ നോക്കിയ വീണയെ ഓടിച്ചിട്ട് അടിക്കുന്ന അവസ്ഥ ആയിരുന്നു നമ്മൾ കണ്ടത്. 

  DYFI വയനാടിന്റെ പേരിൽ ഫണ്ട്‌ പിരിച്ചു മുക്കിയത് അബിൻ ചൂണ്ടി കാണിച്ചപ്പോൾ, യൂത്ത് കോൺഗ്രസ്‌ പിരിച്ച വയനാട് ഫണ്ടിന്റെ കണക്ക് എവിടെ എന്ന് ആയിരുന്നു വീണയുടെ ചോദ്യം. എന്നാൽ മാസങ്ങൾക്ക് മുൻപേ ഇതേ പ്രസ്സ് ക്ലബ്ബിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് സഹിതം കണക്ക് കാണിച്ചതാണെന്ന് അബിൻ പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പോലും അത് ശരിയാണെന്ന് സമ്മതിച്ചു. അതോടെ തുടങ്ങി മന്ത്രിയുടെ ഗ്യാസ് പോവൽ.    തന്റെ കീഴിലെ ആരോഗ്യ മേഖലയിൽ ഒരു കുറ്റവും ഇല്ലെന്ന് വീണ തള്ളിയപ്പോൾ, ആശുപത്രിയിൽ ഉപകാരണങ്ങളും മരുന്നുകൾ ഇല്ലാത്തതും രോഗികൾക്ക് സമയത്ത് ചികിത്സ കിട്ടാത്തതും സർജറി കഴിഞ്ഞാൽ വയറ്റിൽ കത്രിക ഫ്രീ ആയതും അബിൻ എടുത്തു പറഞ്ഞു. അതിന് "അത് എന്റെ കാലത്തല്ല" എന്ന മന്ത്രിയുടെ സ്ഥിരം പല്ലവിക്ക്, "അന്ന് ഭരിച്ചത് നിങ്ങളുടെ തന്നെ സർക്കാരാണ്, കെ കെ ശൈലജയാണ് അന്ന് ആരോഗ്യ മന്ത്രി" എന്ന് അബിൻ പറഞ്ഞപ്പോൾ മന്ത്രി കൊച്ചമ്മ ഇളിച്ചു ഇരിക്കുക ആയിരുന്നു.    പ്രതിഷേധം എന്ന പേരിൽ യൂത്ത് കോൺഗ്രസ്‌ തന്നെ കൊല്ലാൻ നോക്കി എന്ന് ആയിരുന്നു വീണ വലിയ കാര്യത്തിൽ എടുത്തു ഇട്ടത്. സത്യത്തിൽ വീണ തന്റെ കുഴി സ്വയം തോണ്ടിയത് ആയിരുന്നു ആ വാദം. സമരക്കാരുടെ കയ്യിൽ കയ്യിൽ ആയുധമില്ലെന്ന് പോലീസും, മന്ത്രിയ്ക്ക് പരിക്കില്ലെന്ന് മെഡിക്കൽ റിപ്പോർട്ടും പറയുമ്പോൾ പിന്നെന്തിനായിരുന്നു ആ 'ഗുരുതര പരിക്ക്' നാടകം എന്ന് അബിൻ തിരിച്ചു ചോദിച്ചു. കൂടാതെ 'ഗുരുതര പരിക്ക്' പറ്റിയ രോഗിയെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ (കൂട്ടത്തിൽ മരുമോനും ഇട്ട് കൊടുത്തു ഒന്ന്) ആശുപത്രിയിൽ നിന്ന് സ്വന്തം കാറിൽ പറഞ്ഞയച്ച ആരോഗ്യ വകുപ്പിന്റെ അനാസ്ഥ എന്ന് പറഞ്ഞു അബിൻ പരിഹസിച്ചപ്പോൾ മന്ത്രിയുടെ മുഖത്ത് നടു റോഡിൽ വച്ച് ഉടു മുണ്ട് ഉരിഞ്ഞു പോയ അവസ്ഥ ആയിരുന്നു.     ഇനി ഇതിലെ പ്രധാന ഹൈലൈറ്റ് ഇതൊന്നും അല്ല. മന്ത്രി കൊച്ചമ്മയ്ക്ക് സംവാദം നടത്തേണ്ടി ഇരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ആയിരുന്നുവത്രേ. എന്റെ പൊന്നു ദുരന്തമേ, 2010-ലെ ലോട്ടറി സംവാദം ഒന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കുന്നത് നന്നായിരിക്കും. അന്ന് സാക്ഷാൽ തോമസ് ഐസക്കിന് പറ്റിയത് എന്താണെന്ന് പഴയ സഖാക്കളോട് ചോദിച്ചാൽ പറഞ്ഞുതരും. അബിന്റെ മുന്നിൽ ഇങ്ങനെ വിയർത്തു പോയെങ്കിൽ, വി.ഡി.യുടെ മുന്നിൽ പോയി ഇരിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ നിങ്ങളോട് പാവം തോന്നുന്നു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (16 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (18 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (28 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (32 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (39 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (42 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (51 minutes ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends