ആളൂരിന് മാനസാന്തരം..? ഇനി ഇത്തരത്തിൽ ക്രിമിനലുകൾക്കായി ഹാജരാവില്ലന്ന്..മലയാളിവാർത്ത ആളൂരിന്റെ കണ്ണ് തുറപ്പിച്ചു ...

സ്ഥിരം ക്രിമിനലുകൾക്കായി എത്തുന്ന വ്യക്തിയാണ് ആളൂർ. ആളൂർ ഇതിനു മുമ്പും പലതവണ വക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിൽ കുപ്രിസിദ്ധി നേടാനുള്ള നീക്കമാണെന്ന തരത്തിൽ പലവിധത്തിലുള്ള അഭിപ്രായങ്ങൾ ഉയന്നുവന്നിട്ടുമുണ്ട്..എന്നാൽ ഇപ്പോൾ ആളൂരിന് മാനസാന്തരം..വന്നു കാരണം
https://www.facebook.com/Malayalivartha





















