കോട്ടയത്തെ ആകാശപാതയുടെ നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കോട്ടയത്തെ ആകാശപാതയുടെ നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഗതാഗതക്കുരുക്കിന് ഇടവരുത്താതെ നാലു ദിവസം രാത്രി നിലവിലെ നിര്‍മാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ഐഐടി വിദഗ്ദരെ ചുമതലപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 19,20,21,22 തീയതികളില്‍ രാത്രി പത്തിനുശേഷം പരിശോധന നടക്കും. പാലക്കാട് ഐഐടിയില്‍ നിന്നുള്ള സംഘമാവും പരിശോധനയ്ക്ക് എത്തുക.
"
https://www.facebook.com/Malayalivartha
























