സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 15നു വൈകുന്നേരം ഗവര്‍ണര്‍ 'അറ്റ് ഹോം' എന്ന പേരില്‍ വിരുന്നു സല്‍ക്കാരം ഒരുക്കും...

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 15നു വൈകുന്നേരം ഗവര്‍ണര്‍ 'അറ്റ് ഹോം' എന്ന പേരില്‍ വിരുന്നു സല്‍ക്കാരം ഒരുക്കും. മഹാ പ്രളയം, കോവിഡ് എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വാതന്ത്ര്യ ദിനത്തില്‍ അറ്റ് ഹോം ഒരുക്കിയിരുന്നില്ല.
റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലുമാണ് ഗവര്‍ണര്‍ അറ്റ് ഹോം സംഘടിപ്പിക്കുക. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അറ്റ് ഹോം രാജ്ഭവനില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























