എറണാകുളം കുമ്പളങ്ങിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു...സഹോദരന്‍ പരുക്കുകളോടെ ആശുപത്രിയില്‍

എറണാകുളം കുമ്പളങ്ങിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കുമ്പളങ്ങി സ്വദേശി ജോസഫിന്റെ മകള്‍ ജോഷനിയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോഷിനി സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു ബൈക്കില്‍ തട്ടി റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്തെത്തിയ സ്വകാര്യബസ് ജോഷിനിയുടെ ദേഹത്തുകൂടി കയറിയിറങ്ങിയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha






















