തിരുവനന്തപുരത്ത് അമ്പൂരിയില്‍ പട്ടാപ്പകല്‍ റോഡിനരികില്‍ ഭര്‍ത്താവിന്റെ മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

തിരുവനന്തപുരത്ത് അമ്പൂരിയില്‍ പട്ടാപ്പകല്‍ റോഡിനരികില്‍ ഭര്‍ത്താവിന്റെ മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു.
അമ്പൂരി ചന്തയ്ക്കു സമീപം മീതിയാങ്കല്‍ ഹൗസില്‍ റെനുവിന്റെ ഭാര്യ ജയയാണ്(38) ചികിത്സയിലിരിക്കേ മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.15-ഓടെ അമ്പൂരി കവലയിലെ കുരിശ്ശടിക്കു സമീപത്തായിരുന്നു സംഭവം നടന്നത്.
https://www.facebook.com/Malayalivartha






















