Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

അവസാനം എംപിമാര്‍ തന്നെ കുടുങ്ങി... കള്ളന്മാര്‍ക്ക് സകലതും പറഞ്ഞുകൊടുത്ത കേരളത്തിലെ രണ്ട് എംപിമാരുടെ അക്കൗണ്ട് കാലിയായി; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

25 DECEMBER 2015 10:00 AM IST
മലയാളി വാര്‍ത്ത.

അക്കൗണ്ട്, എടിഎം വിശദാംശങ്ങള്‍, പിന്‍ നമ്പര്‍ തുടങ്ങിയവ ഫോണില്‍ കൂടി ആര്‍ക്കും കൈമാറരുതെന്നു റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുണ്ട്. പ്രമുഖ ബാങ്കുകളും ഇടയ്ക്കിടെ സമാന മുന്നറിയിപ്പു നല്‍കാറുണ്ട്. പക്ഷെ ഇതറിയാത്ത കേരളത്തിലെ രണ്ട് എംപിമാര്‍ കുടുങ്ങി.
പണം തട്ടിപ്പുകാരുടെ ഫോണ്‍ വിളിയില്‍ കുടുങ്ങിയ രണ്ടു കേരള എംപിമാരുടെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ, പൊലീസ് ജാര്‍ഖണ്ഡില്‍ നിന്നു തട്ടിപ്പുകാരെ പിടികൂടിയെങ്കിലും പണം തിരികെ കിട്ടിയിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തിനെത്താനുള്ള തിരക്കില്‍ നാട്ടില്‍നിന്നു വിമാനം കയറുന്നതിനിടെ വന്ന വിളിയാണു തന്നെ കുടുക്കിയതെന്ന് എംപിമാരിലൊരാള്‍ പറഞ്ഞു. 
താങ്കളുടെ അക്കൗണ്ടില്‍ ആരോ തട്ടിപ്പു നടത്തിയിരിക്കുന്നുവെന്നായിരുന്നു ആര്‍ബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തിയയാള്‍ നല്‍കിയ മുന്നറിയിപ്പ്. അക്കൗണ്ട്, എടിഎം കാര്‍ഡ് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എംപി സംശയിച്ചില്ല. തന്റെ ഫോണിലെത്തിയ ഒടിപി നമ്പറും കൈമാറി. ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട ശേഷമാണ് എംപിക്കു തട്ടിപ്പു ബോധ്യപ്പെട്ടത്. രണ്ടാമത്തെ എംപിക്കു നഷ്ടപ്പെട്ടത് എഴുപതിനായിരം രൂപയോളം. 
ഡല്‍ഹിയിലെ പോലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു വെളിപ്പെട്ടു. വന്‍ ശൃംഖലയുടെ ഭാഗമാണെന്നു സംശയിക്കുന്ന ഏതാനും പേര്‍ പിടിയിലായിട്ടുണ്ട്. നൂറു കണക്കിനാളുകളില്‍ നിന്നായി വന്‍ തുക ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഐടി പ്രഫഷനലുകളാണു തട്ടിപ്പു സംഘത്തിന്റെ തലപ്പത്ത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (1 hour ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (3 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (3 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (3 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (6 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (6 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (6 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends