പത്തനംതിട്ടയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. റാന്നി പൂവന്‍മല കറിക്കാട്ടൂര്‍ വീട്ടില്‍ ജോണ്‍സണ്‍ ജോര്‍ജ് (28) മരിച്ചത്. റാന്നി പുളിമുക്കിന് സമീപമായിരുന്നു അപകടം നടന്നത്.
അതേസമയം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്‍ജന്‍ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അല്‍ നൂറില്‍ ഷാനവാസിന്റെ മകന്‍ ഡോ.അനസ് (24) ആണു മരിച്ചത്. ദേശീയപാതയില്‍ പുന്നപ്ര കുറവന്‍ തോടിന് സമീപം ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha





















