മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനായി പോയ വള്ളം തകര്‍ന്ന് ഒരാള്‍ക്ക് പരുക്ക്....

മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനായി പോയ വള്ളം തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. ശാന്തിപുരം സ്വദേശശി മനോജിനാണ് പരിക്കേറ്റത്. മൂന്നുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.
രാവിലെ 6.30ന് ആയിരുന്നു അപകടം നടന്നത്. ശക്തമായ തിരയില്‍ പെട്ട് വള്ളത്തിന്റെ ഒരുഭാഗം വേര്‍പെടുകയായിരുന്നു. പരിക്കേറ്റ മനോജിനെ ഉടന്‍തന്നെ മറ്റൊരു വള്ളത്തില്‍ കരയ്ക്കെത്തിക്കുകയും ചെയ്തു. ചിറയികന്‍ കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























