Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അന്ന് കുറ്റിപറിച്ചവര്‍ ഇന്ന് വന്ദേഭാരതില്‍ കയറുന്നു, സില്‍വര്‍ലൈനിന്റെ പ്രസക്തി കൂടി....വന്ദേഭാരത് വന്നതോടുകൂടി യാത്രാസൗകര്യം കാര്യമായി വർധിച്ചു....ഇൻഡിഗോ കമ്പനി തെറ്റുതിരുത്താതെ അവരുടെ വിമാനത്തിൽ കയറില്ല...കാലങ്ങൾക്ക് ശേഷം കെ റെയിലിനെ കുറിച്ച് പ്രതികരിച്ച് ഇ പി ജയരാജൻ...

16 SEPTEMBER 2023 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

വന്ദേ ഭാരത് വന്നതോട് കൂടി വലിയ സ്വീകരിതയാണ് അതിനു ലഭിച്ചത്. പ്രതേകിച്ചു മലയാളികൾ വന്ദേഭാരതിനെ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴും ടിക്കറ്റു ലഭിക്കാൻ ബുദ്ധിമുട്ടമാണ് നേരിടുന്നത് .വന്ദേ ഭാരത് വന്നതോട് കൂടി കെ റെയിലിനെ കുറിച്ചിവിടെ സംസാരവും കുറഞ്ഞു. അതികം ആരും അതിനെ കുറിച്ച് സംസാരിക്കുനിക്കില്ല . എന്നിരുന്നാൽ കെ റെയിൽ, വരും കേട്ടോ എന്നാണ് എല്ലാം വേദിയിലും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് പറയാനുള്ളത്. പക്ഷെ കുറെ കാലത്തിനു ശേഷം കെ റെയിൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇ.പി ജയരാജൻ.വന്ദേഭാരത് വന്നതോടു കൂടി കേരളത്തിലെ ആളുകൾ സെമി ഹൈസ്പീഡ് ട്രെയിനും ഹൈസ്പീഡ് ട്രെയിനും വേണമെന്ന് ചിന്തിക്കാൻ തുടങ്ങിയതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.

 

മുൻപ് കെ റെയിലിന്റെ സർവേക്കല്ലും പിരിച്ചുനടന്നവർ ആ കല്ലുമായി ഇപ്പോൾ വന്ദേഭാരതിൽ കയറുകയാണെന്ന് ജയരാജൻ പരിഹസിച്ചു. വന്ദേഭാരത് വന്നതോടുകൂടി യാത്രാസൗകര്യം കാര്യമായി വർധിച്ചു. ഇപ്പോൾ തിരുവനന്തപുരത്തുനിന്ന് 5.20ന് ട്രെയിനിൽ കയറിയാൽ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരുനിന്ന് 3.30ന് കയറിയാൽ 10 മണിക്ക് തിരിച്ചെത്തും. ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങൾ കേരളത്തിൽ കൊണ്ടുവരാനാണ് ഇടതു സർക്കാർ ആഗ്രഹിക്കുന്നതെന്ന് ജയരാജൻ വ്യക്തമാക്കി. ഇൻഡിഗോ കമ്പനി തെറ്റുതിരുത്താതെ അവരുടെ വിമാനത്തിൽ കയറില്ലെന്ന മുൻനിലപാടും ജയരാജൻ ആവർത്തിച്ചു.‘‘ഇപ്പോൾ വന്ദേഭാരതിൽ ധാരാളം യാത്രക്കാരുണ്ട്. സെമി ഹൈസ്പീഡ് റെയിൽവേ വേണമെന്ന് ഇപ്പോഴാണ് ആളുകൾ പറയുന്നത്. ഈ സർവേക്കല്ലും പിരിച്ചു നടന്നവർ ഇപ്പോൾ സർവേക്കല്ലുമായി വന്ദേഭാരതിൽ കയറാൻ തുടങ്ങി. ഇവിടെനിന്ന് രാവിലെ 5.20ന് കയറിയാൽ 12 മണിക്ക് കണ്ണൂരെത്തും.

 

മൂന്നരയ്ക്ക് കണ്ണൂരുനിന്ന് കയറിയാൽ 10 മണിക്ക് തിരുവനന്തപുരത്തെത്തും. ഇവിടെനിന്ന് രാവിലെ കയറിയാൽ ഒരു മണിക്കൂർകൊണ്ട് കോട്ടയത്തെത്തും. ഒരു മണിക്കൂർകൊണ്ട് എറണാകുളത്തുമെത്തും. 11 മണിക്ക് കോഴിക്കോടെത്തും. വന്ദേഭാരത് വന്നതോടു കൂടി എത്രമാത്രം ആളുകൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാം. ഇപ്പോൾ വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.കുറേക്കൂടി വേഗതയുണ്ടായിരുന്നെങ്കിൽ കൂടുതൽ നല്ലതായിരുന്നുവെന്ന് ഇപ്പോൾ ആളുകൾ പറയുന്നുണ്ട്. കേരളത്തിന്റെ ഭാവി പരിഗണിച്ചാണ് ഇടതുപക്ഷ സർക്കാർ ഓരോ പദ്ധതിയും ആവിഷ്കരിക്കുന്നത്. ഞങ്ങൾക്ക് വാശിയൊന്നുമല്ല. കേരളത്തിലെ ജനങ്ങൾക്ക് ഭാവിയിൽ വരാൻ പോകുന്ന ആവശ്യങ്ങൾക്കനുസരിച്ച് വികസനം വരണ്ടേ? അതിന് അനുസൃതമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടേ? 25 വർഷമെങ്കിലും മുന്നോട്ടു നോക്കി വേണ്ടേ നാം കാര്യങ്ങൾ ചെയ്യാൻ? അല്ലെങ്കിൽ കേരളം എങ്ങനെ മുന്നോട്ടു പോകും? അതാണ് ഞങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന വിഷയം. ലോകത്തിലാകെ സാങ്കേതികവിദ്യ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയാണ്.

അത് ഇവിടെ നമ്മുടെ വളർച്ചയ്ക്കു കൂടി ഉപയോഗിക്കേണ്ടേ? അതാണ് ഈ സർക്കാർ ചെയ്യുന്നത്.എനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ പിശക് പറ്റിയതാണെന്ന് ഇൻഡിഗോയുടെ ജനറൽ മാനേജർ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അക്കാര്യം എഴുതിത്തന്നാൽ വീണ്ടും യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാമെന്ന് ഞാൻ മറുപടി നൽകിയിരുന്നു. അവർ ഇതുവരെ എഴുതിത്തന്നില്ല, അതുകൊണ്ട് ഞാൻ ആ വിമാനത്തിൽ യാത്ര ചെയ്യുന്നില്ല. ഈ സംഭവം നടന്നതിന്റെ തൊട്ടുപിന്നാലെ, സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്ന് ഇൻഡിഗോയുടെ ബോംബെയിലെ ഒരു മാനേജർ എന്നോടു പറഞ്ഞിരുന്നു. ഉന്നത അധികാരികൾ എന്നെ വിളിച്ചപ്പോഴും ചെയ്തതു തെറ്റാണെന്നു ഞാൻ അവരോടും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ ഒരു തിരുത്തൽ നടപടി വേണ്ടേ? എന്തായാലും അതുകഴിഞ്ഞ് ഇതുവരെ ഞാൻ ഇൻഡിഗോയിൽ കയറിയിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിക്കു പോയത് വിസ്താരയിലാണ്. തിരിച്ചുവന്നത് എയർ ഇന്ത്യയിലുംനമ്മുടെ നാട് വന്ദേഭാരതിൽത്തന്നെ നിന്നാൽപ്പോരാ. അതിനും അപ്പുറം കടക്കണമെന്നാണ് ഇടതുമുന്നണി സർക്കാർ ആഗ്രഹിക്കുന്നത്.

 

ആ മനസ്സാണ് ഞങ്ങൾക്കുള്ളത്. കേരളത്തിന്റെ മൊത്തം ആവശ്യം മനസ്സിലാക്കി അതിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഞങ്ങൾ ജനങ്ങളോട് ചോദിക്കുന്നത്’’ – ജയരാജൻ പറഞ്ഞു.
പക്ഷെ ജനങ്ങൾക്കിപ്പോഴും കൂടുതൽ വന്ദേഭാരത് സർവീസുകൾ ഇവിടെ ലഭിച്ചാൽ മതിയെന്നുള്ള നിലപാട് . കെ റെയിൽ പോലെ അമിത ചിലവും കാലതാമസവും എടുത്തുകൊണ്ട് പദ്ധതി നടപ്പിലാക്കി വരുമ്പോൾ വർഷങ്ങൾ കഴിയും. അതെ സാമ്യം വന്ദേ ഭാരത് പോലെയുള്ള ഹൈ സ്പീഡ് ട്രെയിനുകൾ വരുന്നത് വഴി. കാലതാമസവുമില്ല . ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അറിയേണ്ടി പോലും വരുന്നില്ല. അപ്പോൾ അത് വഴി ട്രെയിൻ ഗതാഗതം കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (22 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (22 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (23 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (35 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (35 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (42 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (3 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends