പറന്നുയര്‍ന്ന വിമാനത്തിൽ ആ അപകടം!!! ഗുരുതര സാങ്കേതിക തകരാര്‍ നേരിട്ട വിമാനത്തിന് ഉടനടി സംഭവിച്ചത്!!! അലറി വിളിച്ച് യാത്രക്കാർ !!!!

പറന്നുയര്‍ന്നആ അപകടം!!! ഗുരുതര സാങ്കേതിക തകരാര്‍ നേരിട്ട വിമാനത്തിന് ഉടനടി സംഭവിച്ചത്!!! അലറി വിളിച്ച് യാത്രക്കാർ !!!! നിമിഷങ്ങള്‍ക്കുള്ളില്‍ 28000 അടി താഴ്ചയിലേക്ക് വിമാനം കൂപ്പ് കുത്തി. . ന്യൂ ജഴ്സിയിലെ ന്യൂ ആര്‍ക് വിമാനത്താവളത്തില്‍ നിന്ന് റോമിലേക്ക് തിരിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറ് നേരിട്ടത്. ബോയിംഗ് 777 ഇനത്തിലുള്ള യുണൈറ്റഡ് എയര്‍ലൈന്‍റെ 510 വിമാനമാണ് വിമാനമാണ് സാങ്കേതിക തകരാറിനേ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയത്.
10 മിനിറ്റ് സമയത്തിനുള്ളില്‍ 28000 അടി താഴ്ചയിലേക്ക് വിമാനം എത്തി. ഇതോടെ യാത്രാ വിമാനത്തിലെ യാത്രക്കാര്‍ പേടിച്ച് നിലവിളിക്കുകയും ചെയ്തു ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടു. സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്, 270 യാത്രക്കാരും 14 ക്രൂ അംഗങ്ങളുമായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്തത്, ബുധനാഴ്ച രാത്രി 8.37നാണ് .
അര്‍ധരാത്രി 12.27ഓടെ വിമാനം തിരിച്ചിറക്കി ത്. ന്യൂ ജഴ്സിയില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ റോമിലേക്ക് അയച്ചു . ക്യാബിൻ പ്രഷറൈസേഷൻ തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് അടിയന്തരമായി തിരിച്ചിറങ്ങേണ്ടി വന്നത്.
https://www.facebook.com/Malayalivartha























