മലപ്പുറത്ത് ഇരുചക്രവാഹനം കടമുറിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് ഇരുചക്രവാഹനം കടമുറിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശി പ്രസാദ് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മലപ്പുറം വളാഞ്ചേരി മൂച്ചിക്കല്‍ ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. പുലര്‍ച്ചെ പട്രോളിംഗിനെത്തിയ പോലീസ് സംഘമാണ് പ്രസാദിനെ കണ്ടെത്തിയത്. ഇരുചക്രവാഹനം റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചുകയറിയ അവസ്ഥയിലായിരുന്നു.
"
https://www.facebook.com/Malayalivartha






















