വിമുക്തഭടനും മുന്‍ എസ്.ബി.റ്റി. ജീവനക്കാരനുമായ പി. മുരളീധരന്‍ നായര്‍ അന്തരിച്ചു.... സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍

വെള്ളായണി കീര്‍ത്തി നഗര്‍ മുരളികയില്‍ പി. മുരളീധരന്‍ നായര്‍ (82) വിമുക്തഭടന്‍, മുന്‍ എസ്.ബി.റ്റി. ജീവനക്കാരന്‍ ) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഞായറാഴ്ച ) വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍.
മക്കള്‍ : പി.എം. ബിനുകുമാര്‍ ( പി.ആര്‍.ഒ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ) ബിജു മുരളീധരന്‍ (ഡപ്യൂട്ടി ചീഫ് ക്യാമറാമാന്‍, അമൃതാ ടി.വി, തിരുവനന്തപുരം) മരുമക്കള്‍:വി.പി. ബിന്ദു ( അധ്യാപിക, ആര്‍.കെ. ഡി.എന്‍ എസ് എസ് സ്‌കൂള്‍, ശാസ്തമംഗലം) ആര്‍എസ്.സുസ്മിത ( വിനി വിസ് സ്‌കൂള്‍ അധ്യാപിക)
https://www.facebook.com/Malayalivartha






















