കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി 17 വയസുകാരന് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി 17 വയസുകാരന്‍ മരിച്ചു. നടുവണ്ണൂര്‍ തുരുത്തിമുക്ക് കാവില്‍ ഷിബിന്‍(17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്.
പാളത്തിന് സമീപത്ത് കൂടി നടക്കുകയായിരുന്ന ഷിബിനെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ .
"
https://www.facebook.com/Malayalivartha






















