Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കറണ്ട് ചാർജ് കൂട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറും വാക്ക്, രണ്ടാഴ്ച കഴിഞ്ഞാൽ ഉണ്ടാകുന്നത് കനത്ത വർദ്ധന.... ദുരിതം അതുകൊണ്ടും തീരുന്നില്ല.....നിലവിലെ താരിഫിന്റെ കാലാവധി ജൂൺ 30ന്അവസാനിച്ചതിനെ, തുടർന്നുള്ള താരിഫ് പരിഷ്ക്കരണം രണ്ടാഴ്ചക്കുള്ളിലുണ്ടാകും.....

17 SEPTEMBER 2023 01:39 PM IST
മലയാളി വാര്‍ത്ത

കറണ്ട് ചാർജ് കൂട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറും വാക്ക്, രണ്ടാഴ്ച കഴിഞ്ഞാൽ ഉണ്ടാകുന്നത് കനത്ത വർദ്ധന, ദുരിതം അതുകൊണ്ടും തീരുന്നില്ല.നിലവിലെ താരിഫിന്റെ കാലാവധി ജൂൺ 30ന്അവസാനിച്ചതിനെ തുടർന്നുള്ള താരിഫ് പരിഷ്ക്കരണം രണ്ടാഴ്ചക്കുള്ളിലുണ്ടാകും. കോടതി സ്റ്റേചെയ്തതിനെ തുടർന്നാണ് അന്ന് പുതിയ താരിഫ് പ്രഖ്യാപിക്കാൻകഴിയാതിരുന്നത്. കോടതി സ്റ്റേ മാറിയ സാഹചര്യത്തിൽ ഒക്ടോബർ ഒന്നുമുതൽ പുതിയ താരിഫ് നിലവിൽ വന്നേക്കും.നിരക്ക് വർദ്ധന വരുത്തില്ലെന്ന് മുഖ്യമന്ത്രിയും വകുപ്പ്മന്ത്രിയും അടുത്തിടെ പറഞ്ഞെങ്കിലും അത്പുറത്തുനിന്ന് അമിത വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുമായി ബന്ധപ്പെടുത്തിയായിരുന്നു.ചാർജ്ജ് വർധിപ്പിക്കാൻ അനുമതി തേടി കെ.എസ്.ഇ.ബി മാസങ്ങൾക്ക് മുമ്പേ റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. വ്യവസായികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.

 

ഹർജിയിൽ കഴിഞ്ഞദിവസമാണ് വിധിയുണ്ടായത്.വർദ്ധന ഹൈക്കോടതി പൂർണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർദ്ധനയിലൂടെ ഈടാക്കരുതെന്നാണ് നിർദേശം. ബോർഡിന്റെ അപേക്ഷയിൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതി മാസം 30ന് മുമ്പ് ലഭിച്ചേക്കും.ബോർഡ് ആവശ്യപ്പെടുന്ന അതേനിരക്ക് വർദ്ധന,കമ്മിഷൻ അംഗീകരിക്കാൻ സാധ്യത കുറവാണ്.2023-24 സാമ്പത്തിക വർഷം 2939കോടിരൂപയാണ് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച ബോർഡിന്റെ റവന്യൂകമ്മി.ഇത് പരിഹരിക്കാൻ ആവശ്യമായ തരത്തിൽ വർദ്ധനയാണ് കെ.എസ്.ഇ.ബി.തേടുന്നത്.ആവശ്യപ്പെടുന്നത് യൂണിറ്റിന് 40 പൈസ...നിലവിലെ സാമ്പത്തികവർഷത്തിലും,അടുത്ത സാമ്പത്തികവർഷത്തിലുംശരാശരി 40 പൈസ വീതവും(6%),

അതിനു ശേഷമുള്ളരണ്ടു വർഷങ്ങളിൽ 20 പൈസ (3%), 5 പൈസ (1%)എന്ന ക്രമത്തിലും വർദ്ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. അതായത് നാല് വർഷം കൊണ്ട് ശരാശരി 1.05രൂപ .ഇതിനേക്കാൾ കുറവായിരിക്കും കമ്മിഷൻ പ്രഖ്യാപിക്കുന്നത്.ക്രമക്കേടുകണ്ടെത്തിതിനെ തുടർന്ന് സംസ്ഥാനവൈദ്യുതിറെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാലകരാറുകൾ പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാനമന്ത്രിസഭ അടുത്തയാഴ്ച അനുമതിനൽകിയേക്കും.ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി അനുകൂല റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിയമവശങ്ങൾ പരിഗണിച്ചായിരിക്കും മന്ത്രിസഭാ യോഗം തീരുമാനമെടുക്കുക.ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷൻ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാരിന് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാം.ഇതിലൂടെ 465മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാകും.വ്യവസായങ്ങൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും ഫീസ് ഇളവോടെ ഡിസംബർ 31വരെഅധികലോഡ് ക്രമപ്പെടുത്താൻ അവസരം.

 

അധികലോഡുളള സ്ഥലങ്ങളിൽ പരിശോധന നടത്തി വൻതുക പിഴയീടാക്കാനുളള നടപടിതുടങ്ങുന്നതിന് മുന്നോടിയായാണിത്.കണക്ഷൻ എടുക്കുമ്പോൾ ഉപയോഗിക്കുന്ന യന്ത്രങ്ങൾ,ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതിയുടെ അടിസ്ഥാനത്തിലുള്ള നിരക്കാണ് കണക്ടഡ് ലോഡ്. കൂടുതൽ ഉപയോഗിക്കുന്നതാണ് അധികലോഡ്. കൂടുതൽ ഉപകരണങ്ങൾ അനുമതിയില്ലാതെ വൈദ്യുതിലൈനുമായി ബന്ധിപ്പിക്കുമ്പോഴാണ് അധികലോഡുണ്ടാകുന്നത്. ഇത് കണ്ടുപിടിച്ചാൽ വൻതുക പിഴയൊടുക്കേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (17 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (27 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (45 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (1 hour ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (1 hour ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends