Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ആറു കോടി രൂപയുടെ സെന്‍ട്രല്‍ ബാങ്ക് വായ്പാ തട്ടിപ്പ്:സീനിയര്‍ ബ്രാഞ്ച് മാനേജരും ആധാരമെഴുത്തുകാരും അടക്കം 13 പ്രതികള്‍:ഒന്നാം പ്രതി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ചെങ്ങന്നൂര്‍ ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

18 SEPTEMBER 2023 08:15 AM IST
മലയാളി വാര്‍ത്ത

സെന്‍ട്രല്‍ ബാങ്ക് മാനേജരും ആധാരമെഴുത്തുകാരുമടക്കം 13 പേര്‍ പ്രതികളായ ആറു കോടി രൂപയുടെ സെന്‍ട്രല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ചെങ്ങന്നൂര്‍ ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ എന്‍. ഗണേശന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു.


തിരുവനന്തപുരം സിബിഐ കോടതിയുടേതാണുത്തരവ്. വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍ പ്രതികള്‍ ഹാജരാകാന്‍ ഉത്തരവിട്ടതിന് പിന്നാലെ ഒന്നാം പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഒക്ടോബര്‍ 20 നകം അറസ്റ്റ് ചെയ്യാനും ജപ്തി വിളംബര റിപ്പോര്‍ട്ട് ഹാജരാക്കാനും സിബിഐ കോടതി ഉത്തരവിട്ടു.




അതേ സമയം കേസ് വിചാരണ ചെയ്യാനായി സാക്ഷി വിസ്താര തീയതിപ്പട്ടിക ഹാജരാക്കാന്‍ 2017 നവംബര്‍ 9 മുതല്‍ കോടതി ആവശ്യപ്പെട്ടിട്ടും സി ബി ഐ ഹാജരാക്കാത്തതിനാല്‍ സി ബി ഐ ക്ക് അന്ത്യശാസനം കോടതി നല്‍കിയിരുന്നു. വിചാരണക്ക് മുന്നോടിയായി 2017 ഒക്ടോബര്‍ 24 ന് പ്രതികള്‍ക്ക് മേല്‍ സി ബി ഐ കോടതി കുറ്റം ചുമത്തിയിരുന്നു.


ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയ ശേഷം വകുപ്പ് 230 പ്രകാരം പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താര തീയതി കോടതി തീരുമാനിക്കാന്‍ തുടങ്ങവേ തീയതിപ്പട്ടിക തങ്ങള്‍ സമര്‍പ്പിക്കാമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ 2017 ഒക്ടോബര്‍ 24 ന് ബോധിപ്പിച്ചു. എന്നാല്‍ നാളിതു വരെ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താര തീയതിപ്പട്ടിക സി ബി ഐ ഹാജരാക്കിയിട്ടില്ല. വ്യാജ വായ്പാ രേഖകള്‍ അസല്‍ പോലെ ഉപയോഗിച്ച് 2005- 06 ല്‍ നടത്തിയ വന്‍ വായ്പാതട്ടിപ്പില്‍ 2010 ല്‍ സിബിഐ തന്നെ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ 8 വര്‍ഷം കഴിഞ്ഞിട്ടു പോലും വൈകിപ്പിക്കാന്‍ സിബിഐ തന്നെയാണ് ശ്രമിക്കുന്നത്.


സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ചെങ്ങന്നൂര്‍ ബ്രാഞ്ചിലെ സീനിയര്‍ മാനേജര്‍ എന്‍. ഗണേശന്‍ , തട്ടിപ്പ് ആസൂത്രണം ചെയ്ത ചങ്ങനാശ്ശേരി തോപ്പില്‍ ജോസി വര്‍ഗ്ഗീസ് , തോപ്പില്‍ ജോഗി വര്‍ഗ്ഗീസ് , ആലപ്പുഴ എടത്വ ലതാ ഭവനില്‍ എസ്. സുധാകാരന്‍ , എസ് . പ്രശാന്ത് , ചങ്ങനാശ്ശേരി പഴയ മഠത്തില്‍ എസ് . ബാലാജി , ചങ്ങനാശ്ശേരി നടപ്പുറത്ത് എസ്. പ്രമോദ് , ഷീബാ ജോസി , ജോസുകുട്ടി എന്ന റ്റി.സി. ജോസഫ് ( മരണപ്പെട്ടു ) , ജോഷി തോമസ് , ഇടുക്കി പീരുമേട് സ്വദേശികളും ആധാരമെഴുത്തുകാരുമായ പാടത്ത് സി. പി . ബിനു , വാരിക്കോട് വി. കെ. ഷിബു , ഇയാളുടെ ഭാര്യാ സഹോദരന്‍ അനൂപ് രാജ് എന്നിവരാണ് വ്യാജ വായ്പാ തട്ടിപ്പു കേസിലെ ഒന്നു മുതല്‍ 13 വരെയുള്ള പ്രതികള്‍. ഒമ്പതാം പ്രതി ജോസുകുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്തന് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends