Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

അധ്വാനശേഷിയും സർഗാത്മകതയും സമൂഹത്തിനു സമർപ്പിച്ചവരാവും ഓരോ വയോജനങ്ങൾ; സംഭാവനകൾക്കും വയോജനമേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര വയോജന ദിനാചരണ ചടങ്ങിൽ വയോസേവന പുരസ്കാരങ്ങൾ സമ്മാനിച്ച് ആദരമർപ്പിച്ച് മന്ത്രി ആർ ബിന്ദു

01 OCTOBER 2023 08:01 PM IST
മലയാളി വാര്‍ത്ത

More Stories...

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

സ്വന്തം അധ്വാനശേഷിയും സർഗാത്മകതയും സമൂഹത്തിനു സമർപ്പിച്ചവരാവും ഓരോ വയോജനങ്ങളും. ഈ സംഭാവനകൾക്കും വയോജനമേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര വയോജന ദിനാചരണ ചടങ്ങിൽ വയോസേവന പുരസ്കാരങ്ങൾ സമ്മാനിച്ച് ആദരമർപ്പിച്ച് മന്ത്രി ആർ ബിന്ദു. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ;

സ്വന്തം അധ്വാനശേഷിയും സർഗാത്മകതയും സമൂഹത്തിനു സമർപ്പിച്ചവരാവും ഓരോ വയോജനങ്ങളും. ഈ സംഭാവനകൾക്കും വയോജനമേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര വയോജന ദിനാചരണ ചടങ്ങിൽ വയോസേവന പുരസ്കാരങ്ങൾ സമ്മാനിച്ച് ആദരമർപ്പിച്ചു.

'ഉപയോഗിക്കൂ വലിച്ചെറിയൂ' സംസ്കാരം വർധിച്ചു വരികയാണ് സമൂഹത്തിൽ. അധ്വാനശേഷി തീരുമ്പോൾ നിരുപാധികം ഉപേക്ഷിക്കുന്ന പ്രവണതയും കൂടെ വളരുന്നു. 2030 ആവുമ്പോഴേക്കും കേരളത്തിന്റെ ജനസംഖ്യയിൽ 25% വയോജനങ്ങളായിരിക്കും. ഇവർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ ഒരുക്കൽ ഏറ്റവും പ്രധാന കർത്തവ്യമായി സർക്കാരും സാമൂഹ്യനീതി വകുപ്പും കാണുന്നത് ഈ പശ്ചാത്തലം വെച്ചാണ്.

നൂറ്റമ്പതിൽപരം വയോജന സദനങ്ങൾക്ക് നിലവിൽ സർക്കാർ ഗ്രാന്റ് നൽകിവരുന്നുണ്ട്. 49.84 ലക്ഷം വയോജനങ്ങൾക്ക് പെൻഷൻ അനുവദിക്കാനും സംസ്ഥാന സർക്കാരിനായി. നാം നടപ്പാക്കുന്ന ഈ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയെ റിസർവ് ബാങ്ക് നിറഞ്ഞഭിനന്ദിച്ചിട്ടുണ്ട്. 2021 വയോസുരക്ഷ പദ്ധതിക്ക് ദേശീയ അവാർഡും നാം നേടി.

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും സംരക്ഷണവും മുൻനിർത്തി നടപ്പാക്കുന്ന വയോമിത്രം, കാരുണ്യ വയോരക്ഷ, വയോ അമൃതം, വയോ മധുരം, സെക്കൻഡ് ഇന്നിങ്സ്, മെമ്മറി ക്ലിനിക്ക്, ഓർമ്മത്തോണി തുടങ്ങി നിരവധി പദ്ധതികൾ വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിത്തീർക്കുകയാണ്.

വിവിധ വിഭാഗങ്ങളിൽ ഈ വർഷത്തെ വയോസേവന പുരസ്കാരങ്ങൾ നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻ ജി ഒകൾ, വ്യക്തികൾ എന്നിവർക്ക് ചടങ്ങിൽ പുരസ്കാരമേകി. നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിനും കാർഷിക മേഖലയിലും വിത്ത് സംരക്ഷണത്തിലും മാതൃകയായ ചെറുവയൽ രാമനുമാണ് ഇക്കുറി ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം.

വയോജന സേവനത്തിനുള്ള അവാർഡ്‌ കോഴിക്കോട് കോർപ്പറേഷൻ, നിലസൂർ നഗരസഭ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഒല്ലൂർക്കര ബ്ലോക്ക് പഞ്ചായത്ത്, എലിക്കുളം ഗ്രാമപ്പഞ്ചായത്ത്, അന്നമനട ഗ്രാമപ്പഞ്ചായത്ത്, എൻ ജി ഒ വിഭാഗത്തിൽ വൊസാർഡ്, കായികമേഖലയിൽ ജി രവീന്ദ്രൻ, പി സി ഏലിയാമ്മ, ട്രിബ്യൂണൽ വിഭാഗത്തിൽ ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ വിഷ്ണു രാജ് എന്നിവരും കലാ മേഖലയിൽ ശിൽപ്പി വൽസൻ കൊല്ലേരി, ഗായിക മച്ചാട് വാസന്തിക്ക് വേണ്ടി മകൾ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. ഷോർട്ട് ഫിലിം മൽസരത്തിലെ വിജയികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (14 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (36 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (57 minutes ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (9 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends