Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ദക്ഷിണേന്ത്യയിൽ സനാതന ധർമ്മത്തെ ഇകഴ്‌ത്തി തകർത്ത് മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണെന്ന് വത്സൻ തില്ലങ്കേരി.ശബരിമല സ്ത്രീ പ്രവേശന സമരത്തിന്റെ അഞ്ചാം വാർഷികമായ ഇന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമ ശാസ്താ ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആചാര സംരക്ഷണ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വത്സൻ തില്ലങ്കേരി....

02 OCTOBER 2023 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

ദക്ഷിണേന്ത്യയിൽ സനാതന ധർമ്മത്തെ ഇകഴ്‌ത്തി തകർത്ത് മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണെന്ന് വത്സൻ തില്ലങ്കേരി.ശബരിമല സ്ത്രീ പ്രവേശന സമരത്തിന്റെ അഞ്ചാം വാർഷികമായ ഇന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമ ശാസ്താ ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആചാര സംരക്ഷണ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വത്സൻ തില്ലങ്കേരി. ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല.ആചാരസംരക്ഷണത്തിന് കേരളമൊട്ടാകെയുള്ള വിശ്വാസികൾക്ക് കരുത്ത് നൽകിയത് പന്തളത്തെവിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു .കണ്ണൂരിൽ കമ്മൂണിസ്റ്റുകാർ ഭരിക്കുന്ന ക്ഷേത്രത്തിൽ വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിഎന്ന് അദ്ദേഹം ചോദിച്ചു. ഉത്തരം പ്രചാരണങ്ങളുടെ ഉദ്ദേശം തമ്മിലടിപ്പിക്കലാണ്. കുറുക്കന്റെ കൗശലമാണതെന്നും അദ്ദേഹം പറഞ്ഞു.

 

അഞ്ച് വർഷം മുൻപ് രൂപീകൃതമായ ആചാര സംരക്ഷണ കൂട്ടായ്മ വീണ്ടും ഉണ്ടാക്കേണ്ട സാഹചര്യമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. നാമജപ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോയെന്ന തോന്നലുണ്ടായി. പക്ഷെ നാമം ജപിച്ചവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല. പേര് കൊണ്ട് മാത്രം ഹിന്ദുവാകാതെ പ്രവൃത്തി കൊണ്ടും ഹിന്ദുവാകണം എന്നും ശശികുമാര വർമ്മ പറഞ്ഞു .

സർക്കാർ ദേവസ്വം സ്വർണത്തിൽ ഇപ്പോൾ കണ്ണ് വയ്‌ക്കുന്നുവെന്നു അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പൂജകൻ പാലിക്കേണ്ട നിഷ്ഠകളുടെ ഭാഗമായാണ് വിളക്ക് താഴെ വച്ചത്. അതിനെ അയിത്തമെന്ന് പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ബൗധിക ശ്രെണി ഇവിടെ പ്രവർത്തിക്കുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ 10മണി മുതൽ നാമജപവും 11 മണിമുതൽ ആചാര സംരക്ഷണ സമ്മേളനവും നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (14 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (36 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (57 minutes ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (9 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends