Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

തളിപ്പറമ്പിലെ ആസിഡ് അറ്റാക്ക്... സാന്തയുടെ ആസിഡ് ആക്രമണം വെറുതേയല്ല പിന്നില്‍ ഒന്നിച്ചുള്ള ജീവിതം മോഹിപ്പിച്ച ശേഷം ചതിച്ചതിലുള്ള പക..

30 DECEMBER 2015 04:45 PM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...

കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സൗന്ദര്യവും സിനിമാഭ്രമവും ആഡംബരജീവിതവും തലക്കുപിടിച്ചു. വസ്ത്രം പോലെ ഭര്‍ത്താക്കന്‍മാരെ മാറി അവസാനം... സാന്തയുടെ ആസിഡ് അറ്റാക്കും. തളിപ്പറമ്പിലെ ആസിഡ് ആക്രമണക്കേസിനു പിന്നില്‍ ആക്രമണത്തിനിരയായ റിന്‍ഷിയുടെ കയ്യിലിരുപ്പ് തന്നെ പ്രശ്‌നം. ഭര്‍ത്താവ് ഉപേക്ഷിച്ച റിന്‍ഷി, ജയിംസ് ആന്റണിയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. റിന്‍ഷിയുടെ ഭര്‍ത്താവിന്റെ അയല്‍വാസിയും സുഹൃത്തുമായിരുന്നു ജയിംസ്.
റിന്‍ഷിയോടുള്ള ജയിംസിന്റെ അടുപ്പം കാരണം സുഹൃത്തുക്കളായ ഇവര്‍ തെറ്റിപ്പിരിയുകയും ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് റിന്‍ഷിയെ ഉപേക്ഷിച്ചത്. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ടുനടന്ന റിന്‍ഷി അതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. റിന്‍ഷിയുമായുള്ള ജയിംസിന്റെ ബന്ധം തുടര്‍ന്നതോടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയിരുന്നു. അതോടെ ജയിംസ് റിന്‍ഷിയെ ഭാര്യയെന്ന നിലയില്‍ കൊണ്ടു നടക്കുകയായിരുന്നു. അതിനിടെ ഒരു ഗള്‍ഫുകാരനുമായി റിന്‍ഷി അടുത്തു. ഗള്‍ഫുകാരന്റെ സാമ്പത്തികനിലയും അയാളോടൊപ്പമുള്ള ജീവിതവും സ്വപ്‌നം കണ്ട അവര്‍ ജയിംസിനോട് ഇക്കാര്യം പറഞ്ഞിരുന്നു. റിന്‍ഷി തന്നെ ഉപേക്ഷിക്കുമെന്ന് ഉറപ്പായതോടെയാണ് ജയിംസ് ആസിഡ് ആക്രമണത്തിനു മുതിര്‍ന്നത്.
ഇതിനിടെ റിന്‍സി ഗള്‍ഫുകാരനുമായി അടുത്തു. ഗള്‍ഫുകാരന്‍ സാമ്പത്തികമായി തന്നെ സഹായിക്കാറുണ്ടെന്നും അതിനാല്‍ ഞാന്‍ അയാള്‍ക്കൊപ്പം താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റിന്‍ഷി ജയിംസിനോട് തുറന്നു പറഞ്ഞു.
സമ്പന്നനായ ജയിംസ് ഇതുകേട്ട് ഞെട്ടി. ജയിംസിന്റെ അഞ്ചേക്കര്‍ ഭൂമിയില്‍ രണ്ടേക്കര്‍ തന്റെ പേരില്‍ എഴുതിയാല്‍ പഴയപോലെ ബന്ധം തുടരാമെന്നും റിന്‍ഷി വ്യക്തമാക്കുകയും ചെയ്തു. 50 സെന്റ് ഭൂമി തരാമെന്ന് ജയിംസ് പറഞ്ഞെങ്കിലും റിന്‍ഷി ജയിംസില്‍നിന്നും അകലുകയായിരുന്നു. തന്നില്‍നിന്നും റിന്‍ഷി അകലുന്നത് ജയിംസിന് ചിന്തിക്കാനായില്ല. ഒപ്പം സിനിമയില്‍ അഭിനയിക്കാനുള്ള നീക്കവും ജയിംസിനെ അലട്ടി. ഇക്കാരണത്താല്‍ റിന്‍ഷിയെ ആസിഡ് പ്രയോഗം നടത്താന്‍ ജയിംസ് തീരുമാനിക്കുകയായിരുന്നു. സൗന്ദര്യം വിറ്റ് ഇനി ജീവിക്കാന്‍ റിന്‍ഷിയെ അനുവദിക്കില്ലെന്ന് ജയിംസ് തീരുമാനിച്ചു.
22 ാം തീയതിതന്നെ തളിപ്പറമ്പില്‍ നിന്ന് ആസിഡും ഫാന്‍സിക്കടയില്‍ നിന്നും സാന്താക്ലോസിന്റെ വേഷഭൂഷാദികളും വാങ്ങിച്ച് സൂക്ഷിച്ചുവച്ചു. ക്രിസ്മസ് തലേന്നു രാത്രി തളിപ്പറമ്പില്‍ നിന്നും ഓട്ടോറിക്ഷ പിടിച്ച് എമ്പേറ്റിലെത്തി. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. പള്ളിയില്‍ തിരുപ്പിറവി ആഘോഷത്തിന് പോകുകയായിരുന്ന റിന്‍ഷിക്കു നേരെ ആസിഡ് ഒഴിച്ചു. റിന്‍ഷിയുടെ മകനെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. ആസിഡ് ഒഴിച്ച ഉടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയിംസ് യുവതിയുടെ നിലവിളികേട്ട് തിരിച്ചുവരാന്‍ ഒരുങ്ങിയിരുന്നു. അപ്പോഴേക്കും നാട്ടുകാര്‍ എത്തിയതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.
തുടര്‍ന്ന് ഒരു ലോറിയില്‍ കയറി തളിപ്പറമ്പിലെത്തുകയും അവിടെ നിര്‍ത്തിയിട്ട തന്റെ കാറില്‍ താമസസ്ഥലത്തേക്ക് പോവുകയുമായിരുന്നു. പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും പങ്കെടുത്തു. ക്രിസ്മസ് ദിനത്തില്‍ റിന്‍ഷിയെ ഫോണില്‍ വിളിച്ചു. മകളായിരുന്നു എടുത്തത്. അമ്മ ഉറങ്ങുകയാണെന്നു പറഞ്ഞ് ഫോണ്‍വച്ചു. തുടര്‍ന്ന് രാവിലെ ഏഴുമണിക്ക് വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ അമ്മ കുളിമുറിയിലാണെന്ന് പറഞ്ഞു. ഇതോടെ കാര്യമായ അപകടം സംഭവിച്ചിട്ടില്ലെന്ന് കരുതി ജയിംസ് ആശ്വസിച്ചിരുന്നു.
എന്നാല്‍ രാവിലെ പത്രം കണ്ടതോടെ ജയിംസ് അസ്വസ്ഥനായി.പൊലീന്റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends