Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..

തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ബി.ജെ.പിക്ക് പെയ്ഡ് പ്രവര്‍ത്തകസേന

31 DECEMBER 2015 12:48 PM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം നേടാനുറച്ച് രംഗത്തിറങ്ങുന്ന ബി.ജെ.പി എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതിഫലത്തോടെയുള്ള പ്രവര്‍ത്തകരുടെ സേനയുണ്ടാക്കാന്‍ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുവരെയാണ് ഇവരെ നിയമിക്കുന്നത്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനുളള കര്‍മ്മപദ്ധതിക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ രൂപം നല്‍കി.
പാര്‍ട്ടിയുടെ സംഘടനാ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നതിന്, ബി.ജെ.പി അദ്ധ്യക്ഷനായി ചുമതലയേറ്റ കുമ്മനം രാജശേഖരനാണ് \'പെയ്ഡ്\'പ്രവര്‍ത്തകരുടെ സേന രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സംസ്ഥാന തലത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കുന്നതിനും ഇവര്‍ രംഗത്തിറങ്ങും.
ബി.ജെ.പിയുടെ നിലവിലെ സംഘടനാ സംവിധാനത്തിന് പുറമേയാണ് പുതിയ സംവിധാനം. രാഷ്ട്രീയ മുന്നണി രൂപീകരിക്കുമ്പോള്‍ അടിത്തട്ടില്‍ ആശയക്കുഴപ്പമോ, ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങളോ ബാധിക്കാതെ സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ ഇതു വഴി കഴിയുമെന്നാണ് പ്രതീക്ഷ.

ഇതുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുന്നതിനുള്ള കര്‍മ്മപദ്ധതിക്കും ഇന്നലെ ചേര്‍ന്ന ബി.ജെ.പി നേതൃയോഗവും ജനറല്‍ കൗണ്‍സിലും അംഗീകാരം നല്‍കി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയത് 28 ലക്ഷം വോട്ടാണ്. ഇത് 75 ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ജനുവരി 5 മുതല്‍ 13 വരെ തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് മാത്രമായി രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ നടത്തും.
ഇരുമുന്നണികളുടെ രാഷ്ട്രീയ വൈകല്യങ്ങളും ഭൂരിപക്ഷ സമുദായങ്ങളോടുള്ള വിവേചനസമീപനങ്ങളും വികസന വിരുദ്ധ ഒത്തുതീര്‍പ്പ് രാഷ്ട്രീയവും വിശദമാക്കി ഇടതുവലതു മുന്നണികള്‍ക്കെതിരായി കുറ്റപത്രം തയ്യാറാക്കാനും അത് പ്രചരിപ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സെമിനാറുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
വിഷന്‍ ഡോക്യുമെന്റിന്റെ ചുമതല സംസ്ഥാന സെക്രട്ടറി നാരായണന്‍ നമ്പൂതിരിക്കാണ്. രാഷ്ട്രീയ മുന്നണിയുണ്ടാകുമെന്നല്ലാതെ അത് എങ്ങനെയായിരിക്കുമെന്ന് ജനറല്‍ കൗണ്‍സിലില്‍ അറിയിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (24 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (41 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

Malayali Vartha Recommends