പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ച നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോൺ തന്റെ വിധേയത്വം ഭാരതത്തോടും ഭാരതത്തിന്റെ ഭരണഘടനയോടുമാണെന്ന് സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയാണ് മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ച നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോൺ തന്റെ വിധേയത്വം ഭാരതത്തോടും ഭാരതത്തിന്റെ ഭരണഘടനയോടുമാണെന്ന് സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയാണ് മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത്. തുറന്നടിച്ച് ജി വാര്യർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ച നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോൺ തന്റെ വിധേയത്വം ഭാരതത്തോടും ഭാരതത്തിന്റെ ഭരണഘടനയോടുമാണെന്ന് സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയാണ് മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത് . സത്യത്തിൽ കപിൽ സിബലിനെ പോലെ മുതിർന്ന വക്കീൽ ഹാജരായതുകൊണ്ട് കേസിലെ ശിക്ഷ അതിൽ നിന്നു .
കപിൽ സിബൽ അല്ല കപീഷ് വാസുദേവൻ പാക്കിസ്ഥാന് വേണ്ടി മുദ്രാവാക്യം മുഴക്കിയ കേസ് കപീഷ് വാസുദേവൻ സുപ്രിം കോടതിയിൽ സ്വയം വാദിച്ചാൽ ജനകീയ കോടതിയിൽ പണിക്കരുടെ മുന്നിൽ പെട്ടതിനേക്കാൾ ഭീകരമായിരിക്കും അവസ്ഥ . പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ രാജ്യത്തിനെതിരെ എന്തു പറഞ്ഞാലും കുഴപ്പം വരില്ലെന്ന ധാർഷ്ട്യമാണ് കപീഷിന് .
https://www.facebook.com/Malayalivartha
























