Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി ജില്ലാ കോടതി തള്ളി...

23 OCTOBER 2023 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം സ്വകാര്യ സ്കൂൾ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തിരുവനന്തപുരം ജില്ലാ കോടതി തള്ളി. കേരളം വിടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് റായ് പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ എൽദോസ് കുന്നപ്പിള്ളി പങ്കെടുത്തുവെന്ന് കാണിച്ച് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

തിരു. ഏഴാം അഡീഷണൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം പൂര്‍ത്തിയാകും വരെ കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത്, പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ 11 കര്‍ശന ഉപാധികളോടെയായിരുന്നു എം.എൽ.എക്ക് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോയി എന്നു ചൂണ്ടിക്കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എം.എൽ.എയുടെ ഫോണ്‍ വിളി വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാ'യിരുന്നു.

2022 ഒക്ടോബറിലാണ് എൽദോസ് കുന്നപ്പള്ളിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിൽ പറയുന്നത്: കേസ് ഡയറി , പോലീസ് റിപ്പോർട്ട് , യുവതിയുടെ മൊഴികൾ എന്നിവ പരിശോധിച്ച് കോടതി ജാമ്യം അനുവദിക്കുന്നതിനുള്ള നിഗമനത്തിലെത്തുന്നു:

1)അതിജീവിത' 28-9-2022 ൽ കമ്മീഷണർക്ക് നൽകിയ ആദ്യ പരാതിയിൽ 28 നോ മുൻ തീയതികളിലോ ബലാൽസംഗം ചെയ്തതായി .പറഞ്ഞിട്ടില്ല.  2) പ്രതി വിവാഹിതനും കുടുംബ ജീവിതം നയിക്കുന്ന ആളുമാണെന്ന് അതിജീവിതക്ക് നന്നായറിയാം.  3) 14 -10 -2022 ന് മജിസ്‌ട്രേട്ടിന് രഹസ്യമൊഴി നൽകും വരെ പീഡന പരാതി ഒരിടത്തും നൽകിയിട്ടില്ല. 4) ഒരു വിവാഹം ബന്ധം നിലനിൽക്കുമ്പോൾ പ്രതിയുമായി നിയമപരമായി വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് എം.എ ക്കാരിയായ അദ്ധ്യാപികയായ അതിജീവിതക്ക് അറിയാം.

5) 14 - 10-22 ലെ രഹസ്യമൊഴിയിൽ അവസാനമായി പീഡിപ്പിച്ചത് 15- 9 - 2 2 എന്ന് പറയുന്നു. എന്നാൽ രഹസ്യമൊഴി കൊടുക്കും വരെ ഒരിടത്തും പരാതി സമർപ്പിച്ചിട്ടില്ല.  6) 10-10-22 ന് വുമൺ മിസിംഗ് കേസിൽ മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലും പീഡന ആരോപണം പറയുന്നില്ല. 7) 15-9 -22 നും 14-10- 22 നും ഇടക്കുള്ള സമയം നിർണ്ണായകമാണ്. 14 - 10-22 ലെ മൊഴിയിൽ ആദ്യ പീഢനം നടന്നത് 4- 7-22 ലും , തുടർന്ന് 5-9 -22 , 14-9 -22 , 15-9 -22 എന്നീ തീയതികളിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നു എന്നാൽ 28-9-22 ലെ കമ്മീഷണർക്ക് നൽകിയ പരാതിയിലോ 10 -10 - 22 ലെ മജിസ്ട്രേട്ട് മൊഴിയിലോ ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല.


8 ) 14 - 10-22 ലെ മൊഴിയിൽ പ്രതി കുരിശുമാല കഴുത്തിലണിയിച്ച് ബാക്കി ജീവിതം സംരക്ഷിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്തതായി പറയുന്നു. 9 ) 4-7-22 മുതൽ 15-9 -22 വരെ അതിജീവിത യാതൊരു അന്യായ തടങ്കലിലുമായിരുന്നില്ല.  10) പ്രതിയും അതിജീവിതയും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ ഇവരുടെ അഗാധ ബന്ധത്തിൻ്റെ തീവ്രത കാണിക്കുന്നു. കൺസെൻഷ്യൽ സെക്സ് ബന്ധം (ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം) പറയുന്നു. അതിനാൽ സുപ്രീം കോടതിയുടെ പുതിയ വിധിന്യായത്തിൻ്റെ വെളിച്ചത്തിൽ ബലാൽസംഗ കേസ് നിലനിൽക്കില്ല.

11) പ്രതിയുടെ ഭാര്യ അതിജീവിത ഭർത്താവിൻ്റെ ഫോൺ മോഷ്ടിച്ചെടുത്തതായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  12)26-9 -22 ലെ വാട്ട്സ് ആപ്പ് ചാറ്റും അഗാധ അടുപ്പം തെളിയിക്കുന്നു.  13 ) എം എൽ എ ആയ പ്രതി നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഒളിച്ചോടി പോകുകയോ ഒളിവിൽ പോകുമെന്നോ കരുതാൻ കാരണമില്ല.  14) പ്രതിക്ക് മറ്റേതെങ്കിലും കേസിൽ ഉൾപ്പെട്ടതായ ക്രിമിനൽ പശ്ചാത്തലമില്ല ആകയാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു. 15) 22 - 10-22 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് വിധേയമാകണം. തുടർന്ന് ആവശ്യമെങ്കിൽ 19-11-22 വരെ രാവിലെ 9 നും വൈകിട്ട് 7 നുമിടയിൽ ചോദ്യം ചെയ്യലിന് വിധേയമാകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends