കോട്ടയം പൂഞ്ഞാർ മുതുകോരമലയിൽ രണ്ട് യുവാക്കൾ കുടുങ്ങി; വിനോദ സഞ്ചാരികളായ യുവാക്കളാണ് കുടുങ്ങിയത്

കോട്ടയം പൂഞ്ഞാർ മുതുകോരമലയിൽ രണ്ട് യുവാക്കൾ കുടുങ്ങി. വിനോദ സഞ്ചാരികളായ യുവാക്കളാണ് കുടുങ്ങിയത്.
തിരിച്ച് ഇറങ്ങാൻ വഴി അറിയാതെ യുവാക്കൾ മലയിൽ തുടരുന്നു. ഫയർ ഫോഴ്സിനെ യുവാക്കൾ തന്നെ വിവരമറിയിച്ചു ; ഇരുവരെയും ഇപ്പോൾ ഫോണിൽ ലഭ്യമാകുന്നില്ല.
പ്രദേശത്ത് ശക്തമായ കോടമഞ്ഞ് ഉണ്ട് .കൂടുതൽ വിവരങ്ങൾ ലഭ്യമാകും .
https://www.facebook.com/Malayalivartha























